Posts

Showing posts from March, 2018

ലിവര്‍ കാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ് അവഗണിച്ചാല്‍ അപകടം

Image
അമിതക്ഷീണം, കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മങ്ങല്‍, വയറുവേദന, തൂക്കം കുറയുക, ഛര്‍ദ്ദി, ശരീരത്തില്‍ ചൊറിച്ചല്‍, വയറില്‍ വെള്ളം കെട്ടിക്കിടക്കുക, കാലുകളിലും ശരീരമാസകലവുമുള്ള നീര്, തലകറക്കം, ത്വക്കില്‍ രക്തക്കലകള്‍ പ്രത്യക്ഷപ്പെടുക, രക്തസ്രാവം, പനി, വയറുവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അമിതമദ്യപാനം നിര്‍ത്തലാണ് ലിവര്‍ സിറോസിസ് ഒഴിവാക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്. കൂടാതെ രക്തത്തിലേക്ക് മയക്കുമരുന്ന് കുത്തിവെക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇതിലൂടെ ഹെപ്പറ്റൈറ്റിസ് ബി,സി മുതലായ വരുന്നത് തടയുന്നു. കരള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തവരില്‍ ബാക്ടീരിയയും വൈറസും പെട്ടെന്ന് ബാധിക്കും. കരളിന്റെ പ്രവര്‍ത്തനം പതുക്കെയാകുമ്പോള്‍ രക്തശുദ്ധീകരണ പ്രക്രിയ തടസ്സപ്പെടുകയും ഇതെത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും. സിറോസിസ് ബാധിച്ചവരില്‍ ലിവര്‍ കാന്‍സര്‍ വരാനുള്ള സാധ്യത 70 ശതമാനമാണെന്നും  വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.

കാൽമുട്ട് വേദന ഒറ്റ രാത്രികൊണ്ട് മാറ്റാന്‍ ദിവ്യ ഔഷധം

Image
ശരീരത്തിന്റെ ഉറപ്പിനും സുഗമമായ ചലനത്തിനും സന്ധികള്‍ അനിവാര്യമാണ്. രണ്ട് അസ്ഥികള്‍ ചേരുന്ന ഭാഗത്താണ് സന്ധികള്‍ രൂപംകൊള്ളുക. ശരീരത്തിലെ വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ടിലെ സന്ധി. ഓരോ ചുവടുവയ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. എളുപ്പത്തില്‍ കേടുപറ്റാനും പരിക്കേല്‍ക്കാനും ഇടയുള്ളവയാണ് കാല്‍മുട്ടുകളിലെ സന്ധികള്‍. നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരഭാരത്തിന്റെ പലമടങ്ങ് ഭാരം മുട്ടുകള്‍ താങ്ങേണ്ടിവരും. സാധാരണ  ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്തുതന്നെ മുട്ടുകള്‍ ചലനം സാധ്യമാക്കും. എന്നാല്‍ അമിതഭാരം താങ്ങുന്നതോടെ കാല്‍മുട്ടുകള്‍ പ്രതിസന്ധിയിലാകും. അധികനാള്‍ അമിതഭാരം ചുമക്കുന്നത് മുട്ടുകളെ ക്ഷീണിപ്പിക്കും. മുട്ടുകള്‍ക്ക് ക്ഷതവുമുണ്ടാക്കും. തെറ്റായ ജീവിതശൈലിമൂലം ഉണ്ടാകുന്ന പൊണ്ണത്തടി മുട്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.കാല്‍ മുട്ട് വേദന വളരെ പെട്ടെന്ന് മാറ്റാന്‍ കഴിവുള്ള ഒരു ഔഷധ സസ്യം ആണ് എരിക്ക് എരിക്ക് ഉപയോഗിച്ച് എങ്ങനെ കാല്‍ മുട്ട് വേദന പൂര്‍ണ്ണമായും മാറ്റാം എന്നറിയാന്‍ താഴ...