Posts

Showing posts from February, 2018

മിനിട്ടുകള്‍കൊണ്ട് സ്വാദിഷ്ടമായ ബീഫ് ഡ്രൈ ഫ്രൈ ഉണ്ടാക്കുന്ന വിധം

Image
ബീഫ് ഉപയോഗിച്ച് നമ്മള്‍ എല്ലാവരും വളരെ വ്യത്യസ്തങ്ങള്‍ ആയ വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്.ഇന്ന് നമ്മള്‍ ഇവിടെ പരിചയപ്പെടുത്തുന്നതും അങ്ങനെ വ്യത്യസ്തവും രുചികരവുമായ ഒരു വിഭവം ആണ് ‘ബീഫ് ഡ്രൈ ഫ്രൈ’.നമ്മള്‍ എല്ലാവരും പല രീതിയില്‍ ബീഫ് ഫ്രൈ ഉണ്ടാക്കാറുണ്ട് എങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തവും രുചികരവും ഉണ്ടാക്കാന്‍ വളരെ എളുപ്പവും ആണ് ഈ ഡ്രൈ ഫ്രൈ.അപ്പൊ ഇന്ന് നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ അഭിപ്രായം പറയാനും ഷെയര്‍ ചെയാനും മറക്കല്ലേ .ഒപ്പം ഇതുപോലുള്ള അടിപൊളി റെസിപികള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ പേജ് ലൈക്‌ ചെയുക . ബീഫ് ഡ്രൈ ഫ്രൈ തയാറാക്കുന്ന വിധം വീഡിയോ കാണാം.

കിഡ്നി സ്റ്റോണ്‍ ഓപ്പറേഷൻ ഇല്ലാതെ മണിക്കൂറുകൾക്കുള്ളിൽ അലിയിച്ചു കളയുന്ന ഒരു ഒറ്റമൂലി.

Image
കിഡ്‌നി സ്‌റ്റോണ്‍ ജീവിതത്തിന് ഏറ്റവും പ്രതിസന്ധിയുണ്ടാവുന്ന ഒരു രോഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിനായി പല രീതിയിലുള്ള ചികിത്സകള്‍ നമ്മള്‍ ചെയ്യാറുണ്ട്. ഇന്ന് മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് പലപ്പോഴും ഇത്തരം രോഗങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങളും തിരക്കുള്ള ജീവിത ശൈലിയും എല്ലാം കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കുന്നു. മൂത്രത്തില്‍ കല്ല് എന്നും കിഡ്‌നി സ്‌റ്റോണ്‍ അറിയപ്പെടുന്നുണ്ട്. ആയുര്‍വ്വേദത്തിലും അല്ലാതെയും നിരവധി പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇതിനുണ്ട്. ഡോക്ടറെ സമീപിക്കുന്നതിനു മുന്‍പായി കിഡ്‌നി സ്റ്റോണ്‍ മാറ്റുന്നതിന് നിരവധി ഒറ്റമൂലികള്‍ ഉണ്ട്.

വെറും ഒരാഴ്ചയിൽ കണ്ണിനു താഴെ ഉള്ള കറുപ്പ് നിറം മാറ്റാം എങ്ങനെ എന്ന് കണ്ടാളൂ

Image
സൗന്ദര്യ സംരക്ഷണത്തില്‍ പലപ്പോഴും വെല്ലുവിളിയാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ഓരോരുത്തരേയും ഓരോ തരത്തിലാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിവിധിയും ഓരോ തരത്തിലായിരിക്കും. മുഖക്കുരു, മുഖത്തെ പാടുകള്‍, കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ എന്നിവയെല്ലാം സൗന്ദര്യസംരക്ഷണത്തിന് പ്രശ്‌നം തീര്‍ക്കുന്ന ഒന്നാണ്. സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് നമ്മള്‍ നേരിടുന്നത്. കണ്ണിനു താഴെയുള്ള കറുപ്പ് എത്രയൊക്കെ മറച്ച് വെച്ചാലും അത് മറ നീക്കി പുറത്തേക്ക് വരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഇന്ന്‍ പലര്‍ക്കും ഇല്ലാത്തതും.. പലരും നേടിയെടുക്കാന്‍ ശ്രമിക്കുന്നതുമായ ഒന്നാണ് വെക്തിത്യം.. എങ്ങനെ നല്ലൊരു വെക്തിത്യം സ്വന്തമാക്കാം.. ഈ വീഡിയോ കാണുക.

Image
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി നിര്‍ണയിക്കുന്നത് അയാളുടെ വ്യക്തിത്വമാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും എല്ലാതരക്കാരുമായും ബുദ്ധിമുട്ടില്ലാതെ ഇടപഴകുവാനും നല്ല വ്യക്തിത്വം ഒരാളെ പ്രാപ്തനാക്കുന്നു. സ്വയംമതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാനും, വ്യക്തിജീവിതത്തിലും തൊഴില്‍മേഖലയിലും വിജയം വരിക്കാനും, അങ്ങിനെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നല്ല വ്യക്തിത്വം സഹായിക്കുന്നു. വ്യക്തിബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ നേരിടുന്നവര്‍ക്കും, ആത്മനിന്ദ അനുഭവിക്കുന്നവര്‍ക്കും, ജീവിതനൈരാശ്യത്തില്‍ കഴിയുന്നവര്‍ക്കുമെല്ലാം വ്യക്തിത്വവികാസം ഏറെ ഉപകാരം ചെയ്യാറുണ്ട്. നല്ല വ്യക്തിത്വമുണ്ടാകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാന്‍ വീഡിയോ കാണുക.

നല്ല മൊരിഞ്ഞ ഉരുളൻകിഴങ്ങു വട ഉണ്ടാക്കുന്ന വിധം

Image
ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നമ്മള്‍ പലതരം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട് .ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഒരു കിടിലന്‍ വട ഉണ്ടാക്കിയാലോ .വളരെ സ്വധിഷടമായതും വളരെ എളുപ്പം തയാറാക്കാന്‍ കഴിയുന്നതും ആയ ഒരു വിഭവം ആണ് ഇത് .തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക .ഇഷ്ഗ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാനും ഒപ്പം ഇതുപോലുള്ള അടിപൊളി റെസിപ്പികള്‍ ദിവസവും ലഭിക്കുവാനായി പേജ് ലൈക്‌ ചെയാനും മറക്കല്ലേ . നല്ല മൊരിഞ്ഞ ഉരുളൻകിഴങ്ങു വട ചേരുവകളും തയാറാക്കുന്ന വിധവും വീഡിയോ കാണാം .

ഫേസ്ബുക് ഉപയോഗിക്കുന്നവരെ സൂക്ഷിച്ചോളൂ !! ഇല്ലെങ്കിൽ ഇനി നല്ല പണി കിട്ടും

Image
ഫേസ്ബുക് ഉപയോഗിക്കുന്നവരെ സൂക്ഷിച്ചോളൂ !! ഇല്ലെങ്കിൽ ഇനി നല്ല പണി കിട്ടും.ഫേയ്സ്ബുക്ക്‌ ഉപയോഗിക്കുന്നവര്‍ കണ്ടിരിക്കേണ്ട വീഡിയോ.എന്തൊക്കെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാംഎന്തൊക്കെ ഷെയര്‍ ചെയ്യാന്‍ പാടില്ല.കണ്ടു നോക്ക്ഫേസ്ബുക് ഉപയോഗിക്കുന്നവരെ സൂക്ഷിച്ചോളൂ !! ഇല്ലെങ്കിൽ ഇനി നല്ല പണി കിട്ടും.ഫേയ്സ്ബുക്ക്‌ ഉപയോഗിക്കുന്നവര്‍ കണ്ടിരിക്കേണ്ട വീഡിയോ.എന്തൊക്കെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാംഎന്തൊക്കെ ഷെയര്‍ ചെയ്യാന്‍ പാടില്ല.കണ്ടു നോക്ക്ഫേസ്ബുക് ഉപയോഗിക്കുന്നവരെ സൂക്ഷിച്ചോളൂ !! ഇല്ലെങ്കിൽ ഇനി നല്ല പണി കിട്ടും.ഫേയ്സ്ബുക്ക്‌ ഉപയോഗിക്കുന്നവര്‍ കണ്ടിരിക്കേണ്ട വീഡിയോ.എന്തൊക്കെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാംഎന്തൊക്കെ ഷെയര്‍ ചെയ്യാന്‍ പാടില്ല.കണ്ടു നോക്ക്

തൈറോയിഡിന്റെ ലക്ഷങ്ങളും പരിഹാരങ്ങളും ഡോക്ടര്‍ ദിവ്യ

Image
കഴുത്തില്‍ ശ്വാസം നാളത്തിന് മുന്നിലായി സ്ഥിതിചെയ്യുന്ന ഒരു അന്ത:ശ്രാവ ഗ്രന്ഥി യാണ് തൈറോയിഡ് ഇതിന് ഒരു ചിത്രശലഭത്തിനോട് സമാനമായ ആകൃതിയാണുള്ളത്. തൈറോക്സിന്‍, ട്രൈ-അയിഡൊ- തൈറൊക്സിന്‍ എന്നീ രണ്ട് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കലാണ് പ്രധാന ധര്‍മ്മം. ഒരു ഗ്രാമിന്‍െറ ഏറെക്കുറേ ഇരുപത്തെട്ട് ലക്ഷത്തില്‍ ഒരംശമാണ് ഏറെക്കുറെ പ്രതിദിന ഉല്പാദനം. ഇൗ ചെറിയൊരംശം ഹോര്‍മോണ്‍ ശരീരത്തിന്‍െറ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കാണ് വഹിക്കുന്നത്.ശരീരകോശങ്ങളുടെ വിഭജനം ചെയുന്നത് കൂടുതല്‍ ഡോക്ടര്‍ പറയുന്നുണ്ട് നിങ്ങള്‍ കാണുക എല്ലാവര്ക്കും എത്തിക്കുക

ഷുഗർ പിടിപെട്ടിട്ടുണ്ടെങ്കിൽ ഇ ഡോക്ടർ പറയുന്ന കാര്യം മാത്രം ചെയ്താൽ മതി ഇല്ലാതാക്കാം

Image
ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ പാടി വാതിൽക്കൽ പ്രമേഹം ഉണ്ടെന്നാണ് അർഥം . തീർച്ചയായും ഇ ലക്ഷണങ്ങൾ അവഗണിക്കാതെ ഇരിക്കുക .പ്രമേഹം വരാതിരിക്കാന്‍ വേണ്ടി.  ചെയേണ്ടത്  ആദ്യം  ചെയ്യേണ്ടത് തടിയുള്ള ആളാണെങ്കില്‍  ആദ്യം  തടി  കുറയ്ക്കുക  പിന്നെ  ചെയ്യേണ്ടത്  ദിവസ്സവും  എക്സ്സര്‍സൈസ്  ചെയ്യുക,  എല്ലാ  മസ്സില്സ്സിനും  എല്ലാ  ജോയിന്ടുകള്‍ക്കും  നല്ല  വണ്ണം  വ്യയാമം  കിട്ടത്തക്ക  രീതിയിലുള്ള  എക്സ്സര്‍സൈസ്   ചെയ്യുക, സ്കിപ്പിംഗ്,  നടക്കല്‍,  എയറോബിക്   എക്സ്സര്‍സൈസ് ,  അതായതു  ദിവസ്സവും  അരമണിക്കൂര്‍  എങ്കിലും  നടക്കുക,  പിന്നെ  എല്ലാ  ജോയിന്ട്കളും  നല്ല    വണ്ണം  മൂവ്  ചെയ്യുക  അങ്ങിനെ    എല്ലാ     മസ്സില്സ്സിനും    എക്സ്സര്‍സൈസ്    കൊടുക്കുക  എങ്കില്‍  മാത്രമാണ്.  നമ്മുടെ    ഷുഗര്‍  കുറച്ചു...

യൂറിക് ആസിഡ്. അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Image
മാറി കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആയിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ പ്രശ്‌നമാണ്. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. ചാമ്പയ്ക്ക കഴിക്കൂ..ആരോഗ്യം നേടൂ.. സ്ത്രീകളില്‍ 2-6mg/dl, പുരുഷന്മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം. കാരണങ്ങള്‍ 1) പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം. 2) മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന...

സന്ധിവേദനയെയും തേയ്മാനത്തെയും മരുന്നുകൾ ക്യാൻസറാക്കി മാറ്റാതിരിക്കാൻ

Image
വളരെ സാധാരണയായി കാണുന്ന ആരോഗ്യപ്രശ്‌നമാണ്‌ സന്ധിവേദന അഥവാ ആര്‍ത്രൈറ്റിസ്‌. രോഗം എന്നതിലുപരി ഇതൊരു രോഗലക്ഷണമാണ്‌. പലതരം രോഗങ്ങളുടെ ഭാഗമായി സന്ധിവേദന ഉണ്ടാകാം. സന്ധികളിലെ തരുണാസ്‌ഥിക്കുണ്ടാകുന്ന തേയ്‌മാനം മൂലം എല്ലുകള്‍ തമ്മില്‍ ഉരയുന്നതാണ്‌ ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസ്‌ രോഗത്തിന്‌ പ്രധാന കാരണം എന്നാണു ആധുനിക ശാസ്ത്രം പറയുന്നത്. എന്നാൽ, ഇത് വലിയ തട്ടിപ്പാണെന്നാണ് പ്രസിദ്ധ ആയുർവേദ വൈദ്യനായ മോഹനൻ വൈദ്യൻ പറയുന്നത്. വീഡിയോ കാണാം.ഇവയ്ക്കു പുറമെ ചിട്ടയായ വ്യായാമവും സന്ധിവേദന തടയാന്‍ ഒരു പരിധി വരെ പരിഹാരമാകും.

മുന്നേ മൂന്നു കൂട്ടുകൾ ഉപയോഗിച്ച് ഏതു പഴകിയ ചുമയും വേരോടെ പറിച്ചു കളയാം

Image
ഉള്ളി നിങ്ങള്‍ക്ക് ധാരാളം ആരോഗ്യഗുണങ്ങള്‍ തരുന്നുണ്ടെന്നറിയാം.അതുപോലെ ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍ നിങ്ങള്‍ക്കറിയാമോ? ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന ചുവന്നുള്ളി പോഷക ഗുണങ്ങളുടെ കേന്ദ്രമാണെന്ന് അറിഞ്ഞിരിക്കുക.ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ കഴിവുണ്ട് ഈ ചുവന്നുള്ളിക്ക്.ചെറുതാണെന്ന് കരുതി ചുവന്നുള്ളിയെ ചെറുതായി കണേണ്ട.ചുവന്നുള്ളിയുടെ ഔഷധ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കൂ…തേള്‍ പോലെയുള്ള വിഷജന്തുക്കള്‍ ശരീരത്തില്‍ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളില്‍ നിന്നും ആശ്വാസം നല്‍കാന്‍ കഴിവുണ്ട്. കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുക.ചുവന്നുള്ളി നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് പനി ശമിപ്പിക്കും.ചുവന്നുള്ളി നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് വിട്ടുമാറാത്ത ചുമ, കഫക്കെട്ട് എന്നിവ മാറ്റിതരും.

വാട്ടർ ടാങ്ക് ക്ലീനിങ് ഇനി സിമ്പിളായി ചെയ്യാം കണ്ടോളൂ

Image
വീട്ടിലെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതും ഏറെ സമയം ചിലവാകുന്നതുമായ ഒന്നാണ് വാട്ടർ ടാങ്ക് ശുചീകരണം. ആരോഗ്യത്തെ ഏറ്റവും പെട്ടന്ന് ബാധിക്കുന്നതിതിനാൽ മാറ്റി വയ്ക്കാൻ കഴിയാത്ത ഒന്നും. പലപ്പോഴും ഒരു അവധി ദിവസത്തിന്റെ പകുതിയിലധികം സമയം വേണ്ടി വരും പൂർണ്ണമായും ടാങ്ക് വൃത്തിയാക്കി കഴിയുമ്പോൾ. അധ്വാനവും ചില്ലറയല്ല. എന്നാൽ ഈ ഭഗീരഥ പ്രയത്നം ഒന്നുമില്ലാതെ, ടാങ്കിലെ വെള്ളം ചോർത്തിക്കളയാതെ തന്നെ വെറും അര മണിക്കൂറിനുള്ളിൽ ഒരു കൊച്ചു കുട്ടിക്ക് പോലും വളരെ വൃത്തിയോടെ വാട്ടർ ടാങ്ക് ക്‌ളീൻ ചെയ്യാൻ കഴിയുന്ന ഒരു സംവിധാനമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മുറിച്ചുണ്ടുള്ള കുട്ടികൾ മുതൽ 40 വയസ്സുള്ളവർക്ക് വരെ സ്വാജന്യ ചികത്സ

Image
കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്യുക..ഒരു ഷെയർ നമുക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള കാര്യമോ യാതൊരു നഷ്ടമോ വരുത്തുന്നില്ല.. മറിച്ച് നിങ്ങൾ ഷെയർ ചെയ്യുന്ന ഈ വിവരം ഇതുപോലെ മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ കാണാൻ ഇടയായാൽ അതവർക്കൊരു അനുഗ്രഹമാകും…അതുവഴി ഈ സ്റ്റാറ്റസ് ഷെയർ ചെയ്ത നിങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നു.സര്‍വ്വ ശക്തന്‍ നിങ്ങളെ അനുഗ്രഹിക്കട്ടേ.. പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല…തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369,-അമൃതഹോസ്പിറ്റല്‍ 04842802028, 04842801234 തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361, (ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഒപ്പറേഷൻ ഫ്രീയാണ് യാത്ര ചെലവും ഡിസ്ചാർജ് ചെയ്യുമ്പോഴുള്ള മരുന്നും നമ്മൾ വാങ്ങണം) കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271 എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്…. ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല. നാല്‍പ്പത്തയ്യാ...

എത്ര കൂടിയ മുട്ടു വേദനയുള്ളവര്‍ക്കും വൈദ്യര്‍ പറഞ്ഞു തരുന്ന സിമ്പിള്‍ പ്രതിവിധി

Image
മുട്ടു വേദന ഉള്ളവര്‍ക്കും അത് അനുഭവിക്കുന്നവര്‍ക്കും അറിയാം, ആ വേദന എത്ര പ്രശ്നം ആണെന്ന്. ജീവിതം പോലും മടുപ്പിക്കുന്ന ഒന്നാണ് മുട്ടു വേദന. ഈ മുട്ടു വേദന്‍ വളരെ സിമ്പിള്‍ ആയിട്ട് മാറ്റാം. എങ്ങനെയെന്ന് കാണാം.കാൽ മുട്ടിന്റെ എല്ലിനുണ്ടാകുന്ന തേയ്മാനവും ബലക്ഷയവും ആണ് ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനക്ക് പ്രധാന കാരണം.മുട്ട്‌ വളരെ പ്രധാനപ്പെട്ട ഒരു അവയവം ആണ്‌. രണ്ട്‌ അസ്‌ഥികളും മുട്ടുചിരട്ടയും അതിനെയൊക്കെ ബന്ധിപ്പിക്കുന്ന പേശികളും ഇതിന്‌ ചുറ്റും ഉണ്ട്‌.മുട്ടിനെ പൊതിഞ്ഞ്‌ സൂക്ഷിക്കുന്ന ഒരു ആവരണം ആണ് സൈനോവിയം അതിനുള്ളില്‍ സൈനോവിയല്‍ ഫ്‌ളൂയിഡും ഉണ്ട്‌.

കൊഴുപ്പ് പേരിനുപോലും ശരീരത്തില്‍ ഉണ്ടാകില്ല ..

Image
കേട്ടിട്ട് അത്ഭുതപ്പെടേണ്ട. സത്യമാണ് ചെമ്പരത്തി കൊണ്ട് ചായ. എന്ന് മാത്രമല്ല, ഈ ചായ നല്ല ഒരു ഔഷധം കൂടിയാണ്.ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്റെ (Hibiscus sabdariffa)ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധ ചായ ആണ്. ചൂടുപാനീയമായും, തണുപ്പിച്ചും ഇത് ഉപയോഗിക്കുന്നു. ചെമ്പരത്തിച്ചായ ഉണ്ടാക്കാനും എളുപ്പമാണ്.100 മില്ലി വെള്ളത്തില്‍ ആറോ ഏഴോ പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത്‌ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത്‌ അരിച്ചെടുത്ത്‌ ‘ചെമ്പരത്തി കട്ടന്‍’ ആയി ഉപയോഗിക്കാം. തുല്യയളവ്‌ പാലും കൂടി ചേര്‍ത്താല്‍ പാല്‍ ചായയായും ഉപയോഗിക്കാം.

മുരിങ്ങയും മോരും മൂലക്കുരുവിന് നാടന്‍ വൈദ്യം

Image
ലോകത്തിലെ പകുതിയില്‍ കൂടുതല്‍ പേര്‍ക്ക് മലദ്വാരരോഗമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പൈല്‍സിന്റെ ആക്രമണത്തിന് വിധേയരായവരാണ്. മൂലക്കുരു അഥവാ പൈല്‍സ് പൊതുവെ ആളുകള്‍ പുറത്തു പറയാന്‍ മടിയ്ക്കുന്ന ഒരു രോഗമാണ്. നേരത്തെ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ പഴകുംതോറും കൂടുതല്‍ ഗുരുതരമാകുന്ന രോഗം. മൂലക്കുരുവിന് കാരണങ്ങള്‍ പലതുണ്ട്. ഗുദാനുബന്ധ രക്തധമനികള്‍ വീങ്ങി രക്തം പുറത്തുവരുന്ന അവസ്ഥയെയാണ് മൂലക്കുരുവായി കണക്കാക്കുന്നത്. രക്തധമനികള്‍ അസാധാരണമായ തോതില്‍ വികസിക്കുക മാത്രമല്ല, വീര്‍ത്തിരിക്കുക കൂടി ചെയ്തിരിക്കും. മൂലക്കുരുവിന് നാടന്‍ വൈദ്യം ഫലപ്രദമാണ്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.

നല്ല കറുത്ത മുടിക്ക് മൈലാഞ്ചി എണ്ണ ഉണ്ടാക്കുന്ന വിധം

Image
ഇന്നത്തെ ചെറുപ്പക്കാരുടെ ഒരു സങ്കടം ആണ് മുടി ചെറുപ്പത്തിലേ തന്നെ നരച്ചു തുടങ്ങുന്നു എന്നത്. നമ്മുടെ ലൈഫ്സ്റ്റൈല്‍ ഒരു പരിധി വരെ ഇതിനു കാരണമാകാറുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് നല്ല കറുത്ത മുടി വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ തലയില്‍ തേക്കുന്ന എണ്ണ ഒന്ന് മാറ്റിയാല്‍ മതി. പകരം മൈലാഞ്ചി എണ്ണ ഉപയോഗിച്ചു നോക്കൂ. പ്രകടമായ മാറ്റം നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാം. മൈലാഞ്ചി എണ്ണ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് താഴെ കൊടുത്തിട്ടുള്ള വീഡിയോയില്‍ പറയുന്നുണ്ട്. എല്ലാവരും കണ്ടു നോക്കൂ. ഇഷ്ടമായാൽ ഏവരുടെയും അറിവിലേക്കായി ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക.

മുഖത്തെ പാടും ,ബ്ലാക്ക് ഹെയ്ഡ്സും ചുണ്ടിലെ കറുപ്പ് നിറവും അകറ്റാൻ ബീറ്റ്റൂട്ട് ഫേഷ്യൽ മാത്രം

Image
സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ഘടകങ്ങള്‍ പലതുണ്ട്. നല്ല ചര്‍മത്തിന് ഇതില്‍ ഏറെ പ്രധാന്യമുണ്ട്.സൗന്ദര്യസംരക്ഷണത്തിന് തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നു പറഞ്ഞ് വിപണിയില്‍ നിന്നും ലഭിയ്ക്കുന്നവ പലപ്പോഴും ഏറെ ദോഷങ്ങള്‍ വരുത്തുന്നവയാകും.മുഖത്തെ പാടുകളും ഡാര്‍ക് സര്‍കിളുകളും ചുളിവുകളുമെല്ലാം സൗന്ദര്യം കെടുത്തുന്ന ഘടകങ്ങളാണ്. ഈ പ്രശ്‌നങ്ങളില്ലെങ്കില്‍ തന്നെ സൗന്ദര്യത്തിന് മാറ്റേറും.സൗന്ദര്യസംരക്ഷണത്തില്‍ മുതുമുത്തശ്ശിമാര്‍ മുതല്‍ പുതിയ തലമുറയിലെ ആളുകള്‍ വരെ വിശ്വസിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ആന്റി ബാക്ടീരിയല്‍, ഫംഗല്‍ ഗുണങ്ങളുള്ള ഇത് പലതരത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നുമാണ്.

താരന്‍ ഒഴിവാക്കാന്‍ വേപ്പില ഉപയോഗിച്ചുള്ള രീതി ഇങ്ങനെ...

Image
നിരവധി ആളുകളെ ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍.കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ താരന്‍ ഉണ്ടാകുന്നതിന് വ്യത്യാസമില്ല.ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ എന്നിവ താരന്റെ ലക്ഷണങ്ങള്‍ ആണ്. ചിലതരം എണ്ണകളുടേയും സ്‌പ്രേകളുടേയും നിരന്തരമായ ഉപയോഗവും താരനു കാരണമാകാറുണ്ട്.താരന്‍ ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടും ഉണ്ടാകുന്നതായി കണ്ടു വരാറുണ്ട്. താരന്‍ ഉണ്ടാകന്‍ തലയോട്ടിയിലെ എണ്ണമായമില്ലാത്ത അവസ്ഥയും കാരണമാകുന്നുണ്ട് . തലയോട്ടിയിലെ സെല്ലുകള്‍ നശിക്കുന്നതും താരന്‍ ഉണ്ടാകാനുള്ള കാരണമാണ്. ആര്യവേപ്പുകൊണ്ട് താരന്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ആയുര്‍ വേദത്തില്‍ പറയുന്നത്. എല്ലാ ദിവസവും രാവിലെ വേപ്പില ചവച്ച് കഴിച്ചാല്‍ വിദഗ്ദരുടെ അഭിപ്രായത്തില്‍ താരന്‍ പോകുമെന്നാണ് പറയപ്പെടുന്നത്‌.തേനും വേപ്പിലയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കുയോ തേന്‍ കുട്ടി കഴിക്കുകയോ അല്ലെങ്കില്‍ ചെയ്യുന്നതും വളരെ ഉപകാരപ്രദം ആണ്. വേപ്പില കൊണ്ട് എണ്ണ ഉണ്ടാക്കി ഉപയോഗിക്കുന്നതും ഗുണകരം.ഇത് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും...

ഒരിക്കല്‍ പ്രയോഗിച്ചാല്‍ പിന്നെ വായ്നാറ്റം പരിസരത്ത് പോലും വരാത്ത നാരങ്ങ വിദ്യ

Image
വായ്‌നാറ്റം നമുക്കു മാത്രമല്ല, നമ്മുടെ ചുറ്റുമുള്ളവരേയും വെറുപ്പിയ്ക്കുന്ന ഒന്നാണ്. ഇതിന് വായ ശരിയായി വൃത്തിയാക്കാത്തതും പല്ലു കേടു വരുന്നതും ദന്തരോഗങ്ങളുമെല്ലാം കാരണമാകാറുണ്ട്.വായിലെ ഉമിനീര് കുറയുമ്പോഴാണ് സാധാരണ വായ്‌നാറ്റമുണ്ടാകുന്നത്. ഇതുകൊണ്ടുതന്നെ െ്രെഡ മൗത്ത് വായനാറ്റത്തിനുള്ള ഒരു പ്രധാന കാരണമാണ്.വായില്‍ വളരുന്ന ബാക്ടീരിയകളാണ് വായ്‌നാറ്റത്തിനുള്ള മറ്റൊരു പ്രത്യേക കാരണം. ഇവയാണ് ദന്ത,മോണരോഗങ്ങള്‍ ഉണ്ടാക്കുന്നതും.വായനാറ്റമകറ്റാന്‍ സ്വാഭാവിക വഴികള്‍ തേടുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. മൗത്ത് വാഷ് പോലുള്ളവയിലെ കെമിക്കലുകള്‍ വായനാറ്റത്തിനു താല്‍ക്കാലികമായ പ്രതിവിധിയാകുമെങ്കിലും പല്ലപ്പോഴും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇവയേക്കാള്‍ എന്തുകൊണ്ടും നല്ലത് തികച്ചും സ്വാഭാവികപരിഹാരങ്ങളാണ്. ഇതിലൊന്നാണ് ചെറുനാരങ്ങ.

ഈ ഭക്ഷണങ്ങള്‍ പ്രഭാതത്തില്‍ കഴിക്കരുത് എന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍

Image
രാത്രി ഭക്ഷണം കഴിച്ച ശേഷം നീണ്ട നേരത്തെ ഇടവേളയ്ക്കു ശേഷം കഴിക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം . ഇതുകൊണ്ട് തന്നെ രാവിലെ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് . പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്നതു നമ്മുടെ ആരോഗ്യത്തെ വളരെ അധികം ബാധിക്കും എന്നതുപോലെ തന്നെ പ്രഭാതത്തില്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം . നമ്മള്‍ പ്രഭാതത്തില്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ചില ഭക്ഷണങ്ങള്‍ നമുക്ക് ഗുണത്തെക്കാള്‍ അധികം ദോഷം ആണ് ചെയുക .അങ്ങനെ പ്രഭാത ഭക്ഷണത്തില്‍ ഒരു കാരണവശാലും ഉള്‍പെടുത്താന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം . ഒപ്പം എന്തുകൊണ്ടാണ് അവ പ്രഭാതത്തില്‍ കഴിക്കരുത് എന്ന് പറയുന്നത് എന്നും നോക്കാം .വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക .ഉപകാരപ്രദമായ ഒരു അറിവ് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ ഷെയര്‍ ചെയുക അത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഈ അറിവ് ലഭിക്കുന്നതിനു സഹായകം ആകും .അറിവുകള്‍ പകര്‍ന്നു നല്കാന്‍ ഉള്ളവ ആണ് . വീഡിയോ കാണാം .

പല്ലിലെ കറുത്ത കറ കുത്ത് ഇവയെല്ലാം നിമിഷങ്ങള്‍കൊണ്ട് മാറാന്‍

Image
വൃത്തിയായി നോക്കിയാലും പല്ലിനടിയിലും ഇടയിലുമെല്ലാം അഴുക്കു പിടിച്ചത് കളയാനുള്ള വഴിയാണിത്. പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനമായതു കൊണ്ടുതന്നെ പണം ചെലവായാലും ഇതു വര്‍ഷത്തൊരിയ്ക്കലെങ്കിലും ചെയ്യുന്നവരും ധാരാളം. എന്നാല്‍ പല്ലു ക്ലീന്‍ ചെയ്യാന്‍ ഡെന്റിസ്റ്റിനെ കണ്ടു പണം കളയണമെന്നില്ല. അല്ലാതെ തന്നെ പല്ലു ക്ലീന്‍ ചെയ്യാനുള്ള ചില വഴികളെക്കുറിച്ചറിയൂ,ദിവസം ചുരുങ്ങിയത് രണ്ടു നേരമെങ്കിലും മൃദുവായ ബ്രഷ് കൊണ്ടു പല്ലു തേയ്ക്കുക. മുകളില്‍ നിന്നും താഴേയ്ക്കും തിരിച്ചുമാണ് പല്ലു ബ്രഷ് ചെയ്യേണ്ടത്.ഇനി പല്ലിലെ കറയെ എങ്ങനെ പൂര്‍ണ്ണമായും ഇല്ലാതാക്കാം എന്ന് അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക . ഷെയര്‍ ചെയുക ആര്‍ക്കെങ്കിലും ഉപകാരം ആകും.

ചോറ് കൊണ്ട് പാലട… നല്ല എളുപ്പത്തിൽ മധുരമൂറും പാലട പ്രഥമന്‍ ഉണ്ടാക്കാം

Image
അടപ്രഥമന്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .സാധാരണയായി നമ്മള്‍ ഓണത്തിന് ആണ് അടപ്രഥമന്‍ ഉണ്ടാക്കാറുള്ളത്‌.ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ അടപ്രഥമന്‍ ഉണ്ടാക്കിയാലോ .ഇത് സ്പെഷ്യല്‍ എന്ന് പറയാന്‍ കാരണം ഈ വിഭവം ഉണ്ടാക്കുന്നത് ചോറ് ഉപയോഗിച്ചാണ്‌ .ആദ്യം ആയി ആകും ചോറ് ഉപയോഗിച്ച് അടപ്രധമന്‍ ഉണ്ടാക്കാം എന്ന് കേള്‍ക്കുന്നത് അല്ലെ .എന്നാ പിന്നെ നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ ?തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ നിങ്ങളുടെ അഭിപ്രായം പറയാനും ഒപ്പം സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയാനും മറക്കല്ലേ . വീഡിയോ കാണാം .

കുറച്ചു ദിവസങ്ങൾ കൊണ്ട് മുടിയുടെ ഉള്ള് ഇരട്ടി ആക്കാൻ ഉള്ളി മാത്രം മതി

Image
കുറച്ചു ദിവസങ്ങൾ കൊണ്ട് മുടിയുടെ ഉള്ള് ഇരട്ടി ആക്കാൻ ഉള്ളി മാത്രം മതി !!! താഴെയുളള വീഡിയോ കാണുക നിങ്ങളുടെ കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക Scroll down watch and share this video

മുടി കൊഴിച്ചില്‍ മാറാന്‍ കാച്ചെണ്ണ വീട്ടില്‍ കാച്ചുന്ന വിധം

Image
നല്ല കറുത്ത ഇടതൂര്‍ന്ന മുടി ആഗ്രഹിയ്ക്കാത്തവരില്ല. മുടി, സൗന്ദര്യ സങ്കല്‍പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുമാണ്. എന്നാല്‍ എല്ലാവര്‍ക്കും നല്ല മുടി ലഭിക്കണമെന്നില്ല. പാരമ്പര്യം, ഡയറ്റ്, മുടിസംരക്ഷണം തുടങ്ങിയ പല കാര്യങ്ങളെ ആശ്രയിച്ചാണ് നല്ല മുടി ലഭിക്കുന്നത്. മുടി വളരാന്‍ പാരമ്പര്യ വഴികള്‍ തന്നെയാണ് ഏറ്റവും നല്ലത്. ഇതിനായി മരുന്നുകള്‍ എന്നവകാശപ്പെട്ട് പലതും വിപണിയില്‍ വരുന്നുണ്ടെങ്കിലും. കെമിക്കലുകള്‍ അടങ്ങിയവ മുടിയ്‌ക്കൊരിയ്ക്കലും ഗുണം ചെയ്യില്ല. മുടി തഴച്ചു വളരാന്‍ ഉള്ള എണ്ണ സ്വന്തമായി ഉണ്ടാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതുപോലെ നിങ്ങളും ചെയ്തു നോക്കൂ. ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യൂ. പലര്‍ക്കും ഉപകാരപ്പെടും.

യൂറിക് ആസിഡ് പൂർണ്ണമായും മാറും ഒരാഴ്ച ഇങ്ങനെ ചെയ്താൽ

Image
രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പര്‍ യൂറീസെമിയ എന്ന് പറയുന്നു. യൂറിക് ആസിഡിന്റെ അളവ് രക്തത്തില്‍ വര്‍ധിക്കുന്നത് യൂറിക് ആസിഡ് ക്രിസ്റ്റല്‍സ് ഉണ്ടാകുന്നതിനു കാരണമാകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകള്‍ സന്ധികളിലും അനുബന്ധ കലകളിലും അടിഞ്ഞു കൂടുന്നു. ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം അടിഞ്ഞു കൂടിയിരിക്കുന്ന യൂറിക് ആസിഡ് ക്രിസ്റ്റലുകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുമ്പോള്‍ അവ ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നു. ഈ അവസ്ഥയാണ് ഗൗട്ട്. ആയുര്‍വേദത്തില്‍ ഇതിനെ ‘വാതരക്തം’ എന്നാണു അറിയപ്പെടുന്നത്.ഒരു സമയം ഒരു സന്ധിയില്‍, അപൂര്‍വ്വം രണ്ടു സന്ധികളിലുമാണ് വേദനയും മറ്റു ലക്ഷണങ്ങളും ഒരേസമയം കാണപ്പെടുന്നത്.ഇതാണ് മറ്റു സന്ധിവേദന രോഗങ്ങളെ അപേക്ഷിച്ചു ഗൗട്ട് നെ വ്യത്യസ്തമാക്കുന്നത്.യൂറിക് ആസിഡ് നിയന്ത്രിക്കാനും പൂര്‍ണ്ണമായും നോര്‍മല്‍ ആകാനും സഹായിക്കുന്ന നൂറുശതമാനം ഫലപ്രദമായ ചില മാര്‍ഗങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്നും ഉപയോഗക്രമവും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ഉപകാരപ്രദമായ അറിവ് എന്ന് തോന...

പല്ലു തേയ്ക്കാതെ വെള്ളം കുടിച്ചാൽ

Image
പല്ലു തേയ്ക്കാതെ വെള്ളം കുടിച്ചാൽ !!!താഴെയുളള വീഡിയോ കാണുക നിങ്ങളുടെ കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക Scroll down watch and share this video

വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ നല്ലതാണന്ന് എല്ലാവരും പറയും , കാരണം കൂടി അറിഞ്ഞു കൊള്ളുക

Image
വെറും  വയറ്റില്‍  വെള്ളം  കുടിച്ചാല്‍  നല്ലതാണന്ന്  എല്ലാവരും  പറയും , കാരണം  കൂടി  അറിഞ്ഞു കൊള്ളുക !! താഴെയുളള വീഡിയോ കാണുക നിങ്ങളുടെ കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക Scroll down watch and share this video

ഹാർട്ട്‌ അറ്റാക്ക്‌ വരാതിരിക്കാൻ 3 കാര്യങ്ങൾ ചെയ്താൽ മതി

Image
ഹാർട്ട്‌ അറ്റാക്ക്‌ വരാതിരിക്കാൻ 3 കാര്യങ്ങൾ ചെയ്താൽ മതി !! താഴെയുളള വീഡിയോ കാണുക നിങ്ങളുടെ കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക Scroll down watch and share this video

ഈ 5 ലക്ഷണങ്ങൾ ഉണ്ടോ എങ്കിൽ സൂക്ഷിക്കുക

Image
ഈ 5 ലക്ഷണങ്ങൾ ഉണ്ടോ എങ്കിൽ സൂക്ഷിക്കുക !! താഴെയുളള വീഡിയോ കാണുക നിങ്ങളുടെ കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക

ഇനി കഷണ്ടി തലയിലും മുടി വളരും

Image
ഇനി കഷണ്ടി തലയിലും മുടി വളരും !! താഴെയുളള വീഡിയോ കാണുക നിങ്ങളുടെ കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക Scroll down watch and share this video

മുരിങ്ങയും മോരും: മൂലക്കുരുവിന് നാടന്‍ വൈദ്യം

Image
മുരിങ്ങയും മോരും: മൂലക്കുരുവിന് നാടന്‍ വൈദ്യം !! താഴെയുളള വീഡിയോ കാണുക നിങ്ങളുടെ കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക Scroll down watch and share this video

രാത്രി തുളസിയില വെള്ളത്തിലിട്ട് രാവിലെ കുടിയ്ക്കൂ

Image
രാത്രി തുളസിയില വെള്ളത്തിലിട്ട് രാവിലെ കുടിയ്ക്കൂ !!! താഴെയുളള വീഡിയോ കാണുക നിങ്ങളുടെ കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക Scroll down watch and share this video

എത്ര പഴകിയ പ്രമേഹവും മാറ്റാന്‍ നെല്ലിക്കയും മഞ്ഞളും

Image
എത്ര പഴകിയ പ്രമേഹവും മാറ്റാന്‍ നെല്ലിക്കയും മഞ്ഞളും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നറിയുവാന്‍ ഈ വീഡിയോ കാണുക വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക Scroll down watch and share this video

ഫലൂഡ എങ്ങനെ രുചികരമായി തയ്യാറാക്കാം

Image
ഫലൂഡ രുചികരമായി തയ്യാറാക്കുവാന്‍ ആവശ്യമായ ചേരുവകള്‍ : കട്ടിപാല്‍-500ml, കസ്റ്റാര്‍ഡ് പൗഡര്‍-3spoon, പഞ്ചസാര-350g, വെര്‍മിസെല്ലി-100g, കാരമല്‍-50g, പഴങ്ങള്‍-(ഏത്തപ്പഴം, മുന്തിരി, പപ്പായ, മാങ്ങ, ചെറി,ആപ്പിള്‍)-250g, കസ് കസ്(സര്‍ബത്ത്)-50g, കശുവണ്ടിപ്പരിപ്പ്-100g, പിസ്ത സിറപ്പ്-100ml, ഐസ് ക്രീം-200g 400mlകട്ടിപ്പാലില്‍ 100ml വെള്ളവും 250gപഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക.തണുത്ത പാലില്‍ കലക്കിയ കസ്റ്റാര്‍ഡ് ചേര്‍ക്കുക. ഇളക്കുക. ഇറക്കിവയ്ക്കുക. തണുപ്പിക്കുക. ഫ്രിഡ്ജില്‍ വയ്ക്കുക.വെര്‍മിസെല്ലി വെള്ളത്തില്‍ വേവിക്കുക. ഊറ്റുക.(പച്ചവെള്ളം ഒഴിച്ച് വേണം ഊറ്റേണ്ടത്.)കാരമല്‍ ചൂട് വെള്ളത്തില്‍ കലക്കി തണുത്ത വെള്ളം ഒഴിക്കുക. ഫ്രിഡ്ജില്‍ വയ്ക്കുക.

റോഷൻ മലയാള സിനിമ കിഴടക്കും, ഈ വീഡിയോസ് കണ്ടുനോക്കു

Image
റോഷൻ മലയാള സിനിമ കിഴടക്കും, ഈ വീഡിയോസ് കണ്ടുനോക്കു!!! താഴെയുളള വീഡിയോ കാണുക നിങ്ങളുടെ കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക Scroll down watch and share this video

ഭര്‍ത്താവ്ന്‍റെ ഫോണ്‍ വെറുതെ നോക്കിയതാണ്.. എന്റെ ശരീരത്തോട് തന്നെ അറപ്പു തോന്നുന്നു..

Image
രചന: Divya Anu Anthikad കണ്ണ് നിറഞ്ഞിട്ട് കയ്യിലിരിക്കുന്ന ഫോണിന്റെ സ്ക്രീൻ വ്യക്തമായി കാണുന്നില്ല. സ്വപ്നമാണോ യാഥാർഥ്യമാണോ ഒന്നും തിരിച്ചറിയാൻ വയ്യ.. രവിയേട്ടന്റെ ഫോൺ ആണ് കയ്യിലിരിക്കുന്നത്. ഓഫീസിലേക്ക് പോയപ്പോൾ രവിയേട്ടൻ ഫോൺ എടുക്കാൻ മറന്നു.. പതിവില്ലാത്തതാണ് ഇങ്ങനൊരു മറവി.. ബെല്ലടിക്കുന്നത് കേട്ട് മുറിയിൽ വന്ന് നോക്കിയപ്പോഴാണ് രവിയേട്ടൻ ഫോൺ മറന്ന കാര്യം കണ്ടത്.. ഹലോ പറഞ്ഞതും മറുതലക്കൽ റിപ്ലൈ ഒന്നുമില്ല.. തിരിച്ചു വിളിച്ചപ്പോൾ ഓഫ്‌ ആക്കി കളഞ്ഞു.. രവിയേട്ടനെ ഓഫീസിലേക്ക് വിളിച്ചുപറയാം ഫോൺ ഇവിടെ ഉണ്ടെന്ന്.. റിംഗ് ചെയ്തിട്ടും ആരും എടുക്കുന്നില്ല.. വെറുതെ മെസ്സേജുകൾ ഒന്ന് നോക്കിയതാണ്.. കാഴ്ച മങ്ങിയ പോലെ.. താൻ ജീവനേക്കാളേറെ സ്നേഹിക്കുന്ന തന്റെ രവിയേട്ടനാണോ മറ്റൊരുപെണ്ണിനോട്….. വായിക്കാൻ പോലും അറപ്പുതോന്നുന്ന വിധത്തിലുള്ള മെസ്സേജുകൾ.. തനിക്കില്ലാത്ത കുറ്റങ്ങളില്ല.. ഒട്ടും റൊമാന്റിക് അല്ലത്രേ.. അടുക്കളയിൽ നിർത്താനേ കൊള്ളൂ എന്ന്.. മക്കളുടെ അമ്മയോടുള്ള ഒരൗദാര്യം ആണത്രെ ഈ വീട്ടിലെ തന്റെ ജീവിതം.. പഠനം കഴിഞ്ഞ് വിവാഹാലോചന വന്നപ്പോൾ തന്നെ ജോലിക്ക് വിടാം എന്നുള്ള വാഗ്ദാനം ഒക്കെ കാറ്റിൽ പറന...

കഴുത്തിലെ കറുപ്പ് മണിക്കൂറുകൾക്കുളിൽ കളയാം ഇതൊന്നു കഴുകിയാൽ മാത്രം മതി

Image
കഴുത്തിന്‌ ചുറ്റും ഉണ്ടാകുന്ന കറുപ്പ് ഇന്ന് സ്ത്രീകളെയും ഒപ്പം പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നം ആണ് .കഴുത്തിന്‌ ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ പലതാണ് . ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ അല്പമൊന്ന് ശ്രദ്ധിച്ചാൽ മതി. ചര്‍മ്മകാന്തി ലഭിക്കുന്നതിന് സഹായിക്കുന്ന ധാരാളം ലോഷനുകളും ഇന്ന് വിപണിയില്‍ സുലഭമാണ്. കറുത്ത പാടുകള്‍, ചുളിവുകള്‍, കഴുത്തിലെ കറുപ്പ് നിറം തുടങ്ങിയവയ്ക്കെല്ലാം പരിഹാരമാണ് ഇത്തരം ലോഷനുകള്‍. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ ഇതാ ചില എളുപ്പ വഴികൾ.താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദം എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ അഭിപ്രായം പറയുക ഒപ്പം ഷെയര്‍ ചെയുക .

കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള വെണ്ടക്കാ വെള്ളം തയ്യാറാക്കുന്ന വിധം

Image
കൊളസ്‌ട്രോള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ഗുരുതരമായി മാറുകയാണ് ചെയ്യാറുള്ളത്. ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങളുടേയും തുടക്കം കൊളസ്‌ട്രോളിലാണ് തുടങ്ങുന്നത് എന്നതാണ് കാര്യം.എല്ലാവരുടേയും ശരീരത്തില്‍ കൊളസ്‌ട്രോള്‍ ഉണ്ട്. ചീത്ത കൊളസ്‌ട്രോളും നല്ല കൊളസ്‌ട്രോളും ആണ് ഇത്.രക്തത്തിലൂടെയാണ് കൊളസ്‌ട്രോള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നത്.എന്നാല്‍ ഈ കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ നമ്മുടെ വെണ്ടയ്ക്കക്ക് കഴിയും. എങ്ങനെയെന്ന് നോക്കാം.വെണ്ടയ്ക്കയുടെ നിരവധി ആരോഗ്യഗുണങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വെണ്ടയ്ക്ക വെള്ളം ഉണ്ടാക്കി കഴിയ്ക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. വെണ്ടയ്ക്ക വെള്ളം എങ്ങനെ തയ്യാറാക്കാമെന്ന് താഴെ നൽകിയ വിഡിയോയിൽ പറയുന്നു കാണുക ഷെയർ ചെയുക.

മുട്ടക്കോഴി കൃഷിയിലൂടെ വൻ വരുമാനം ഉണ്ടാക്കാം കണ്ടോളൂ ഒരുപാട് പേർക്ക് ഉപകാരപ്പെടും

Image
മുട്ടക്കോഴി കൃഷിയിലൂടെ വൻ വരുമാനം ഉണ്ടാക്കാം കണ്ടോളൂ ഒരുപാട് പേർക്ക് ഉപകാരപ്പെടും...കുറച്ചു കഷ്ടപ്പെട്ടാൽ നിങ്ങൾക്കും നല്ലൊരു വരുമാനം നേടാൻ പല തരം ബിസിനസ് സംഭരംഭങ്ങൾ ഉണ്ട് . അങ്ങനെ ഒരെണ്ണം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത് .ഇവിടെ മുട്ട കോഴി കൃഷിയിലൂടെ നിങ്ങൾക്കും ഉണ്ടാക്കാം നല്ലൊരു വരുമാനം എങ്ങനെ എന്ന് കാണുക മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.

വായ്‌പുണ്ണ് വളരെ ഈസി ആയി ഇല്ലാതെയാക്കാം ഡോക്ടര്‍ പറയുന്നത് കാണുക

Image
വായ്‌പുണ്ണ് വളരെ ഈസി ആയി ഇല്ലാതെയാക്കാം ഡോക്ടര്‍ പറയുന്നത് കാണുക മോര്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കരള്‍, മത്സ്യം എന്നിവ. പ്രധാനമായും വായ്പുണ്ണ്‍ ഉണ്ടാകുന്നത് മാനസിക സംഘർഷം, ഉറക്കകുറവ്‌, മലബന്ധം, ദഹനപ്രശ്നം എന്നിവ മൂലമാണ്. ദിവസവും ഏഴു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്‌താൽ ഉറക്കപ്രശ്നം മൂലമുണ്ടാകുന്ന വായ്പുണ്ണ്‍ എളുപ്പത്തിൽ മാറും. മലബന്ധം മൂലമുണ്ടാകുന്ന വായ്പുണ്ണിന് നാരുകള്‍ കൂടുതല്‍ അടങ്ങിയ പച്ചക്കറി ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും

മാങ്ങ വര്‍ഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാന്‍ നാടന്‍ വിദ്യ ⚪⚪⚪

Image
പഴങ്ങളുടെ രാജാവാണ് മാമ്പഴം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാവ് കൃഷി ചെയ്യുന്നത് അതിന്റെ ജന്മദേശം കൂടിയായ ഇന്ത്യയിലാണ്. നമുക്ക് സുലഭമായി കിട്ടുന്ന ഒട്ടേറെ നാടന്‍ വിഭവങ്ങള്‍ മാങ്ങ കൊണ്ട് തയ്യാറാക്കാം. മാമ്പഴം കൊണ്ട് നിര്‍മ്മിക്കാവുന്ന വിഭവമല്ല ഇന്ന് പരിചയപ്പെടുത്തുന്നത്ത്.എങ്ങനെ മാങ്ങ വര്‍ഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാന്‍ എന്ന് നോക്കാം അതിനായി താഴെ നൽകിയ വീഡിയോ കാണുക.

23 വയസിനുള്ളില്‍ കോടീശ്വരനായി മാറിയ തൃഷ്‌നീതിന്റെ കഥ⚪⚪⚪

Image
23 വയസിനുള്ളില്‍ കോടീശ്വരനായി മാറിയ തൃഷ്‌നീതിന്റെ കഥ !!!! തഴെയുളള വീഡിയോ കാണുക നിങ്ങളുടെ കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യുക  ഇത് പോലെ കൂടുതൽ  വീഡിയോകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക്‌ ചെയ്യൂ.

നന്ദി നന്ദി ലൈവില്‍ അടാര്‍ ലവ് നായിക ⚪⚪⚪

Image
നന്ദി നന്ദി ലൈവില്‍ അടാര്‍ ലവ് നായിക !!! തഴെയുളള വീഡിയോ കാണുക നിങ്ങളുടെ കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യുക  ഇത് പോലെ കൂടുതൽ  വീഡിയോകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക്‌ ചെയ്യൂ.

മക്കളെ നന്നായി വളർത്താൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികനായ ബിൽഗേറ്റ്സ് പറഞ്ഞു തരുന്ന മൂന്ന് സൂത്രങ്ങൾ⚪⚪⚪

Image
മക്കളെ നന്നായി വളർത്താൻ ബില്ല് ഗേറ്റ്സിന്റെ മൂന്നു സൂത്രങ്ങൾ -മക്കളെ വളർത്തുക അത്ര നിസാരമായ കാര്യമല്ല.ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുന്നതിൽ അച്ഛൻ അമ്മമാരുടെ സ്വാധീനത്തിനു ഏറെ പങ്കുണ്ട് .വളർന്നു വരുന്ന ജീവിത സാഹചര്യങ്ങൾക്കും, കണ്ടു മുട്ടുന്ന ആളുകളും, ജീവിത അനുഭവങ്ങളും എല്ലാം ചേർന്നാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത് . മോശമായി പ്രവർത്തികൾ ചെയ്യുന്നതിനെ കുട്ടിയെ കുറ്റപ്പെടുത്തുന്നതിലല്ല കാര്യം .അങ്ങനെ മോശമായ ദിശയിൽ അവർ പോകാതിരിക്കാൻ മാർഗദർശികൾ ആകണം രക്ഷിതാക്കൾ .പ്രശസ്തരുടെ ജീവിതം അറിയാൻ സാധാരണക്കാർ ഒരുപാട് ആഗ്രഹിക്കുന്നു .മക്കൾക്ക് അവർ ഒരുക്കുന്ന സുഖ സൗകര്യങ്ങൾ എന്തെല്ലാം ആണെന് അറിയാനും ഒരു കൗതുകം ആണ് സാധാരണക്കാർക്ക് .ബില്ല് ഗേറ്റ്സ് എന്ന ലോക പ്രശസ്തൻ എന്നാൽ അത്തരത്തിൽ ഒരു രക്ഷിതാവല്ല .സുഖലോലുപതയിൽ കുട്ടികളെ വളർത്താൻ കഴിവുള്ള ധനികൻ ആണ് ബില്ല് ഗേറ്റ്സ് .ജെന്നിഫർ ,റോറി,ഫോബി എന്ന തന്റെ മൂന്നു മക്കളെ വളർത്തുന്നതിൽ ചില തത്വങ്ങൾ പിന്തുടരുന്നു ഇദ്ദേഹം. 1 .മൊബൈൽ ഫോൺ അരുത് . ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികനും മൈക്രോസോഫ്റ്റിന്റെ ഉടമയുമായ ബില്ല് ഗേറ്റ്സിന്റെ മക്കൾക്ക് പതി...

ശ്വാസകോശത്തിൽ കെട്ടി നിൽക്കുന്ന കഫം പൂർണ്ണമായും ഇളകി പോകാൻ ഇതിലും നല്ല മരുന്ന് വേറെ ഇല്ല

Image
മഴക്കാലമായി അതു കഴിഞ്ഞാല്‍ മഞ്ഞുകാലം അപ്പോഴെല്ലാം ശല്യക്കാരായി പനിയും ജലദോഷവും കഫക്കെട്ടുമെല്ലാം വരും. മരുന്നുകഴിച്ച് പനിമാറ്റാന്‍ പറ്റുമെങ്കിലും കഫക്കെട്ട് അപ്പോഴും മാറിയെന്ന് വരില്ല. വിട്ടുമാറാത്ത കഫക്കെട്ട് പിന്നീട് ആസ്ത്മ, ന്യൂമോണിയ, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.കഫക്കെട്ടിനെ തുരത്താന്‍ ലളിതവും വീട്ടില്‍ ചെയ്യാവുന്നതുമായ ചില കുറുക്കുവഴികള്‍ ഇതാ.ആവി കൊള്ളുന്നത് ബക്കറ്റിലോ അല്ലെങ്കില്‍ ഒരു വലിയ പാത്രത്തിലോ അരഭാഗത്തോളം ചൂടുവെള്ളമെടുത്ത് ആവി കൊള്ളുന്നത് കഫം ഉരുകിപ്പോകുന്നതിന് സഹായിക്കും. സൈനസ് പ്രശ്‌നങ്ങള്‍ക്കും ഇത് മികച്ചൊരു പരിഹാരമാണ്. വെള്ളത്തില്‍ യൂക്കാലിപ്റ്റസ് രണ്ട് തുള്ളിയൊഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

വയറ്റിലെ ഗ്യാസിനെ പെട്ടെന്ന് കളയാന്‍ ഇതാ ഒറ്റമൂലി

Image
എല്ലാ രോഗങ്ങളും ഉദരത്തില്‍ നിന്നു തുടങ്ങുന്നു എന്ന പ്രകൃതി ചികിത്സാ തത്വം വെച്ചു നോക്കുമ്പോള്‍ ഗ്യാസ് ട്രബിളിനെ നിസ്സാരമായി കരുതാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ പല ആമാശയരോഗങ്ങളുടെയും ലക്ഷണം മാത്രമാണ് വായുകോപം. വ്യത്യസ്ത രുചികള്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. അല്‍പമെങ്കിലും ഗ്യാസ് ട്രബിള്‍ ഇല്ലാത്തവര്‍ ഇന്ന് വിരളമാണ്. ദഹനക്കുറവാണ് ഗ്യാസിനു പ്രധാന കാരണം. ഗ്യാസിനെ പെട്ടെന്ന് കളയാന്‍ ഇതാ ഒറ്റമൂലി. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. ഉപകാരപ്പെടും.

ജീരകം ഇങ്ങനെ ഉപയോഗിച്ചാല്‍ പ്രമേഹത്തെ ചെറുക്കാം

Image
ഇപ്പോഴത്തെ ജീവിതശൈലിയനുസരിച്ച് പലരേയും ബാധിയ്ക്കുന്ന ഒരു രോഗമാണ് പ്രമേഹം. പ്രമേഹം ഹൃദയപ്രശ്‌നങ്ങള്‍ക്കു വരെ വഴി വയ്ക്കുമെന്നതാണ് വാസ്തവം. പ്രമേഹത്തിന് നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്ന നാട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് ജീരകം. ജീരകം പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കും.ജീരകത്തില്‍ തൈമോക്വയ്‌നോന്‍ എന്നൊരു വസ്തുവുണ്ട്. ഇത് പ്രമേഹത്തിനുള്ള പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്നത്.കൂടാതെ ജീരകം ഇന്‍സുലിന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുവഴിയും രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ഇതെക്കുറിച്ചു കൂടുതലറിയാന്‍ താഴെ കൊടുത്ത വീഡിയോ കാണുക.

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്‍വാനും ബ്ലഡ് പ്രെഷർ കുറയ്ക്കാനും ഒരു അത്ഭുത പാനീയം.

Image
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് ചെറുനാരങ്ങ. ശരീരത്തിലെ കൊഴുപ്പു കളയാനും ടോക്‌സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ ഉപകാരപ്രദാം. ചെറുനാരങ്ങ ഒരു പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ ഒരു ദിവസം ഒരു കിലോ വീതം കുറയ്ക്കാം. ഇതെങ്ങനെയെന്നു നോക്കൂ, ലെമണ്‍ ഡയറ്റ് എന്നും ഇതറിയപ്പെടുന്നുണ്ട്. എട്ട് കപ്പ് വെള്ളം, നാരങ്ങ (ആറെണ്ണം), അര കപ്പ് തേന്‍, ഏതാനും ഐസ് ക്യൂബുകള്‍, പത്ത് പുതിനയിലകള്‍ എന്നിവയാണ് ഇതിനായി വേണ്ടത്. നാരങ്ങയോ, തേനോ ഉപയോഗിച്ച് പാനീയം തയ്യാറാക്കുമ്പോള്‍ അത് തിളപ്പിക്കരുത്, ഇളം ചൂടുള്ളതായിരിക്കണം.