മെലിഞ്ഞവര്‍ക്ക് ശരീരം തടി വെക്കാന്‍ ഇനി വെറും 10 ദിവസം മതി, ഷെയർ ചെയ്യാൻ മറക്കല്ലെ.
അനവധി ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് എങ്ങനെ തടി വക്കാം. വണ്ണം വെക്കാന്‍….
1. അത്തിപ്പഴം – 5 എണ്ണം (ഉണങ്ങിയത് ആകാം )
ആട്ടിന്‍ പാല്‍ – 200 മില്ലി
അത്തി പഴം ചവച്ചു തിന്നു പുറമേ പാല്‍ കുടിക്കുക. വണ്ണം വെക്കും .
2 പരുത്തി കുരു – 50 ഗ്രാം
തേങ്ങാപാല്‍ – അര മുറി തേങ്ങയുടെ ഒന്നാം പാല്‍
പനം ചക്കര – ആവശ്യത്തിനു
പരുത്തി കുരു കുതിര്‍ത്തു അരച്ച് അതിലെ പാല്‍ പിഴിഞ്ഞെടുക്കണം . അതോടൊപ്പം തേങ്ങാ പാല്‍ ചേര്‍ത്തു തിളപ്പിച്ച് പനം ചക്കര ചേര്‍ത്തു ദിവസവും കുടിക്കണം .
3 ചെറിയ കടല 5 എണ്ണം മുളപ്പിച്ചു രാവിലെ രാവിലെ ചവച്ചു തിന്നുക .എണ്ണം കൂടരുത് . കഴിച്ചിട്ട് വെറുതെ ഇരിക്കരുത് നല്ല വണ്ണം വിയര്‍ക്കെ ജോലി ചെയ്യണം .ഇല്ലെങ്കില്‍ ദഹിക്കില്ല . എണ്ണം കൂടിയാല്‍ വയര്‍ ഇളക്കം ഉണ്ടാകും എന്ന് അറിയുക .
കൂടുതല്‍ അറിയുവാന്‍ ഇ മലയാള വീഡിയോ കാണുക ..ഷെയർ ചെയ്യുക ആര്‍ക്കെങ്കിലും ഉപകാരപെടട്ടെ..
Comments
Post a Comment