ഈ 5 ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങള്‍ക്ക് ഹാര്‍ട്ട്‌ അറ്റാക്ക്‌ വരാനുള്ള സാധ്യത കൂടുതലാണ്


"കുടുംബത്തി​​​​െൻറ ആരോഗ്യത്തിനായി ഏറെ ശ്രദ്ധ കാട്ടാറുള്ളത്​ സ്​ത്രീകളാണെങ്കിലും അവർ സ്വന്തം ആരോഗ്യം അത്രകണ്ട്​ ശ്രദ്ധിക്കാറില്ല പലപ്പോഴും. കൊഴുപ്പും ഉപ്പും മധുരവും കുറഞ്ഞ സമീകൃത ഭക്ഷണമാണ്​ ഹൃദയത്തിനിഷ്​ടം. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ മൂലം ഫാസ്​റ്റ്​ ഫുഡ്​ സംസ്​കാരം സ്വീകരിക്കുന്നവരും ഏറെയാണ്​. ഇതും ഹൃദയാരോഗ്യം ആപത്തിലാക്കി. ബീൻസ്​, വെള്ളക്കടല, ബീറ്റ്​റൂട്ട്​, പടവലം, പയറുകൾ, ചീര, മത്സ്യം, നാടൻ കോഴിയിറച്ചി തൊലി നീക്കിയത്​, കൊഴുപ്പ്​ മാറ്റിയ പാൽ, മോര്​ ഇവ മാറിമാറി ഭക്ഷണത്തിൽപെടുത്താം. തവിട്​ നീക്കാത്ത അരി, ഗോതമ്പ്​, ഒാട്​സ്​, റാഗി ഇവയും ഏറെ ഗുണകരമാണ്​..

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനായി നിരവധി ഒൗഷധങ്ങളും ആയുർവേദം നിർദേശിക്കുന്നുണ്ട്​. നീർമരുത്​, കുറുന്തോട്ടി, അമുക്കുരം, മുന്തിരി, വെളുത്തുള്ളി, ശതാവരി, ചിറ്റരത്ത, കരിങ്കുറിഞ്ഞി, ചുവന്നുള്ളി, പാൽമുതക്ക്​, ചുക്ക്​, തഴുതാമ, നെല്ലിക്ക ഇവ ഹൃദയാരോഗ്യംമെച്ചപ്പെടുത്തുന്ന ഒൗഷധികളിൽ ചിലതാണ്​. അവസ്​ഥകൾക്കനുസരിച്ച്​ വിശേഷ ചികിത്സകളും നൽകാറുണ്ട്​. ചെറുപ്പത്തിലേ തുടങ്ങുന്ന അനുയോജ്യമായ ആഹാര-വ്യായാമ ശീലങ്ങൾകൊണ്ട്​ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനാകും..

എന്നാല്‍ നിങ്ങളുടെ ഹൃദയം അപകടത്തില്‍ ആണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ആയി ചില സൂചനകള്‍ ശരീരം തരും അവ എന്തൊക്കെ ആണ് എന്ന് അറിയാന്‍ താഴെ നല്‍കിയിരിക്കുന്ന വീഡിയോ കാണുക

വീഡിയോ കാണാം....

Comments

Popular posts from this blog

ലിവര്‍ കാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ് അവഗണിച്ചാല്‍ അപകടം

കാൽമുട്ട് വേദന ഒറ്റ രാത്രികൊണ്ട് മാറ്റാന്‍ ദിവ്യ ഔഷധം

കുടവയര്‍ വേണമെന്ന് ആഗ്രഹം ഇല്ലെങ്കില്‍ മാത്രം ഇത് കുടിക്കുക