വിദ്യാര്‍ഥിനിയെ ഇടിചു നിര്‍ത്താതെ പോയ ഈ ബൈക്കുകാരനെ കിട്ടുന്നത് വരെ ഷെയര്‍ ചെയ്യുക
വിദ്യാര്‍ഥിനിയെ ഇടിചു നിര്‍ത്താതെ പോയ ഈ ബൈക്കുകാരനെ കിട്ടുന്നത് വരെ ഷെയര്‍ ചെയ്യുക വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് ദേഹത്തൂടെ കയറി ഇറങ്ങിയ ബൈക്കുകാരന്‍ നിര്‍ത്താതെ പോയി. മുവാറ്റുപുഴയിലെ നിര്‍മ്മല കോളെജിന് സമീപം അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയും മാറാടി ചങ്ങംശേരിയില്‍ മുരളിയുടെ മകളുമായ ആര്യ(20) ആണ് അപകടത്തില്‍പെട്ടത് . കോളജ്കഴിഞ്ഞു തിരികെ വീട്ടില്‍ പോകാന്‍ ബസ് സ്റ്റോപ്പിലേക്ക് ക്രോസ് ചെയ്യുന്നതിനിടെ പാഞ്ഞെത്തിയ ബൈക്ക് ആര്യയെ ഇടിച്ച് തെറിപ്പിക്കുകയും ദേഹത്തൂടെ കയറി ഇറങ്ങുകയുമായിരുന്നു. ശേഷം ബൈക്കുകാരന്‍ നിര്‍ത്താതെ പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു ഈ വീഡിയോ കണ്ട് പരമാവധി എല്ലാവരിലും എത്തിക്കുക.
Comments
Post a Comment