ചുവന്നുള്ളിയും നാരങ്ങയും കൊണ്ട് വളരെ എളുപ്പത്തിൽ വയര്‍ പൂർണമായും കുറക്കാം


ചുവുന്നുള്ളി നാം പൊതുവെ ഭക്ഷണവസ്തുക്കളില്‍ ഉപയോഗിയ്ക്കുന്ന ഒന്ന് തന്നെയാണ്. തമിഴ്‌നാട്ടില്‍ സാധാരണ കൃഷി ചെയ്യുന്നത് ഇത് കൂടുതലായി മലയാളികളാണ് ഉപയോഗിയ്ക്കുന്നതും. ചുവന്നുള്ളിയ്ക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ഇതില്‍ വൈറ്റമിന്‍ ബി6, വൈറ്റമിന്‍ സി, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോരാത്തതിന് കാല്‍സ്യം, സള്‍ഫര്‍, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ധാരാളമടങ്ങിയിട്ടുണ്ട്. സാമ്പാര്‍ ഉള്ളി എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഷുഗര്‍, സില്ലിനൈന്‍, സില്ലാമാക്രിന്‍, സില്ലാപ്രിക്രിന്‍ തുടങ്ങിയ ഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.

ചുവന്നുള്ളി പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. പല രീതിയിലും ഇതുപയോഗിയ്ക്കാം. ഹൃദയ സംബദ്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് കൂടിയാണ് ചെറിയുള്ളി. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. തടിയും വയറും കുറയാന്‍ ചെറിയുള്ളി ഏറെ നല്ലതാണ്. 8-10 ചെറിയുള്ളി അരിഞ്ഞ് ഇതില്‍ 2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീരും കലര്‍ത്തി കഴിയ്ക്കുന്നതാണ് ഏറെ ഗുണകരം. ചുവന്നുള്ളി ചെറുനാരങ്ങാനീരുമായി കലര്‍ത്തി ദിവസവും രണ്ടുമുന്നു തവണ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏറെ നല്ലതാണ്.

Comments

Popular posts from this blog

ലിവര്‍ കാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ് അവഗണിച്ചാല്‍ അപകടം

കാൽമുട്ട് വേദന ഒറ്റ രാത്രികൊണ്ട് മാറ്റാന്‍ ദിവ്യ ഔഷധം

കുടവയര്‍ വേണമെന്ന് ആഗ്രഹം ഇല്ലെങ്കില്‍ മാത്രം ഇത് കുടിക്കുക