കൊളസ്ട്രോള്‍ വരാനുള്ള പ്രധാന കാരണം ഡോക്ടര്‍ ഷിനു ശ്യാമളന്‍ പറയുന്നു


കൊളസ്ട്രോള്‍ വരാനുള്ള പ്രധാന കാരണം ഡോക്ടര്‍ ഷിനു ശ്യാമളന്‍ പറയുന്നു ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ. ഗ്രീക്ക് പദങ്ങളായ chole- (പിത്തം) stereos (ഖരം) എന്നിവയോട് ആൽക്കഹോളിനെ സൂചിപ്പിക്കുന്ന -ol എന്ന പ്രത്യയം ചേർത്താണ്‌ കൊളസ്റ്റ്രോൾ എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്‌. ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്. 27 കാർബണുകൾ വരാം വീഡിയോ കാണുക ഉപകരിക്കും.

Comments

Popular posts from this blog

ലിവര്‍ കാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ് അവഗണിച്ചാല്‍ അപകടം

കാൽമുട്ട് വേദന ഒറ്റ രാത്രികൊണ്ട് മാറ്റാന്‍ ദിവ്യ ഔഷധം

കുടവയര്‍ വേണമെന്ന് ആഗ്രഹം ഇല്ലെങ്കില്‍ മാത്രം ഇത് കുടിക്കുക