ഫോണിലെ ചാര്‍ജ് നിങ്ങളെ അലട്ടുന്നുണ്ടോ? ചാര്‍ജ് ഇറങ്ങി പോകാതിരിക്കാനുള്ള വഴി.!! വീഡിയോ കാണാം
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കതവരായി വിരലില്‍ എന്നവുന്നവര്‍ മാത്രമേ ഉള്ളു. സ്മാര്‍ട്ട് ഫോണിന്‍റെ ഏറ്റവും വലിയ നെഗറ്റീവിറ്റി ചാര്‍ജ് നില്‍ക്കാത്തതിന്‍റെ പ്രശ്നമാണ്. സാധാ ഫോണുകളെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണില്‍ ഫീച്ചേര്‍സ് വളരെയധികമാണ്. ഇത് കൊണ്ടല്ല സ്മാര്‍ട്ട് ഫോണുകളില്‍ ചാര്‍ജ് നില്‍ക്കാത്തത്. അതിന്‍റെ കാരണം നമുക്ക് തന്നെ കണ്ടെത്തി തടയാനാകും. ചാര്‍ജ് ചോര്‍ന്നു പോകുന്ന വഴികള്‍ ഏതെല്ലാം എന്ന് ഈ വീഡിയോ കാണിച്ചു തരും. കാണുക കൂട്ടുക്കാർക്ക് വേണ്ടി ഷെയര്‍ ചെയ്യുക.
Comments
Post a Comment