ഇനി ചുരിദാർ തയ്ക്കാൻ കടയിൽ പോകണ്ട; സ്വന്തമായി തയ്ക്കാൻ ഇതാ ഒരുടെക്‌നിക്ക്
ഭംഗിയായി ചുരിദാർ തയ്ക്കുക എന്നത് ഒരു കഴിവ് തന്നെയാണ്. എപ്പോളും ചുരിദാര്‍ നമ്മുടെ ഇഷ്ടത്തിന്അ തൈക്കണം എന്നാണ് നമ്മുടെ ആഗ്രഹം .കടയില്‍ കൊടുത്തു തയിച്ചു കിട്ടുമ്പോള്‍ പലപ്പോഴും നമ്മുടെ ആഗ്രഹത്തിന് വിഭിന്നം ആയി ആയിരിക്കും അവര്‍ തുണി വെട്ടിയിട്ടുണ്ടാകുക അല്ലങ്കില്‍ തൈചിട്ടുണ്ടാകുക അതുകൊണ്ട് തന്നെ മിക്ക തയ്യൽ കടകളിലും തൈക്കാന്‍ കൊടുത്തു തൈച്ച ചുരിദാര്‍ ഇടുമ്പോള്‍ നമുക്ക് തൃപ്തി വരാറില്ല . പലപ്പോഴും സ്വന്തമായി തൈക്കാന്‍ കഴിഞ്ഞിരുന്നു എന്ന് നമ്മള്‍ സ്വയം ആശിച്ചു പോകും എന്താ ശരിയല്ലേ എന്നാൽ പിന്നെ സ്വന്തമായി ചുരിദാർ തയ്ക്കാൻ പഠിച്ചാലോ ? ചെറിയ ചില ടെക്‌നിക്ക് മനസ്സിൽ വെച്ചാൽ മതി, ആർക്കും തയ്ക്കാവുന്നതേയുള്ളു ചുരിദാർ.സ്വന്തമായി ചുരിദാര്‍ തൈക്കാന്‍ ഇതാ ഒരു അടിപൊളി വഴി ചെയേണ്ട കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കുക .ഇഷ്ട്ടപ്പെട്ടാല്‍ ഷെയര്‍ ചെയാന്‍ മറക്കല്ലേ.
Comments
Post a Comment