തുമ്മല്‍,തലവേദന,വയറു വേദന,നെഞ്ച് എരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഒരു അടിപൊളി ഒറ്റമൂലി പരിചയപ്പെടാം ...
പ്രവാസികള്‍ക്കിടയില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അലര്‍ജി മുതലായ രോഗങ്ങള്‍ക്കുള്ള പരിഹാരമാണ് ഇവിടെ പറയാന്‍ പോകുന്നത്,.കാലാവസ്ഥ മാറുമ്പോള്‍ ഉണ്ടാവുന്ന തുമ്മല്‍ ജലദോഷം മൂക്കടപ്പ് പനി തലവേദന അതുപോലെ നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന നെഞ്ഞെരിച്ചില്‍ വയറ്റുവേദന വയറു പുകച്ചില്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള അധികം ചിലവില്ലാത്ത ഒറ്റമൂലിയാണിത് …അതിനു നമുക്ക് വേണ്ടത് പുതിനയില…പുതിനയില എല്ലാവര്‍ക്കും അറിയുമെന്ന് തോന്നുന്നു.. പുതിനയില പല പേരുകളിലായാണ് അറിയപെടുന്നത്.പുതിനയിലയുടെ നാല് തണ്ടെടുക്കുക.പിന്നെ വലിയ ജീരകം ഒന്നോ രണ്ടോ സ്പൂണ്‍ എടുക്കുക. മൂന്ന് ഗ്ലാസ് വെള്ളം തിളപ്പിച്ചിട്ട് ആ തിളയ്ക്കുന്ന വെള്ളത്തില്‍ പുതിന ഇട്ടു വീണ്ടും തിളപ്പിക്കുക…തിളപ്പിച്ച ശേഷം കുറച്ച ജീരകം ആ തിളയ്ക്കുന്ന വെള്ളത്തില്‍ ഇടുക.നല്ലവണ്ണം തിളപ്പിക്കുമ്പോള്‍
ഒരു ചെറിയ നിറ വിത്യാസം ഉണ്ടാകും .ദാഹം തോന്നുമ്പോള്‍ എല്ലാവരും ഇത് കുടിക്കുക.ഇത് പതിവാക്കിയാല്‍ അലര്‍ജി മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളും ബുദ്ധിമുട്ടുകളും മാറും. കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യൂ.
Comments
Post a Comment