അള്‍സര്‍ മാറാന്‍ ഉഗ്രന്‍ ഒറ്റമൂലി ഡോക്ടര്‍ നൈലയുടെ വീഡിയോ കാണുക.
കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന മുറിവുകളെയാണ് അള്‍സര്‍ എന്ന്പറയുന്നത്. അള്‍സറിന്‍റെ പ്രാരംഭഘട്ടത്തില്‍ ഇതിനെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. വയറിനകത്ത് ഉണ്ടാവുന്ന എരിച്ചില്‍, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍.ആദ്യം അള്‍സര്‍ മാറാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളും ഒറ്റമൂലികളും പരിചയപ്പെടാം. കാബേജ് കഴിയ്ക്കുന്നത് അള്‍സറിന് വളരെ ഉത്തമ പരിഹാരമാണ്. കാബേജും കാരറ്റു ജ്യൂസ് അടിച്ച് കഴിയ്ക്കുന്നതും അള്‍സര്‍ തടയാന്‍ കാരണം ആവുംവീഡിയോ പരമാവധിഷെയര്‍ ചെയ്യൂ...
Comments
Post a Comment