ഉപ്പ് കൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന അത്ഭുത വിദ്യ കാണുക ഷെയര്‍ ചെയ്യുക
ഉപ്പ് കൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന അത്ഭുത വിദ്യ കാണുക ഷെയര്‍ ചെയ്യുക മൊബൈല്‍ ഫോണ്‍ എപ്പോഴും കൊണ്ടുനടക്കുന്നവരുടെ പ്രധാനപ്രശ്‌നമാണ് ചാര്‍ജ് ശൂ എന്ന് തീര്‍ന്നു പോകുന്നത്. കേവലം കോളുകള്‍ക്കും മെസ്സേജിനും അപ്പുറം ഫോണ്‍ ഇന്ന് ധാരാളം ഉപകരണങ്ങളുടെ ജോലി നിര്‍വ്വഹിയ്ക്കുന്നുണ്ട്. ലാപ്‌ടോപ്, എംപി3 പ്ലെയര്‍, ക്യാമറ, പ്ലേ സ്റ്റേഷന്‍ തുടങ്ങി അനവധി ഉപകരണങ്ങളുടെ ജോലിയാണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കൈയ്യിലിരിയ്ക്കുന്ന ഒരു കുഞ്ഞന്‍ സ്മാര്‍ട്ട്‌ഫോണ്‍ ചെയ്യുന്നത്.അപ്പോള്‍ പിന്നെ ചാര്‍ജ് തീരാതിരിയ്ക്കുമോ? പക്ഷെ ചാര്‍ജ് തീര്‍ന്നാല്‍ പണി ആണ് ഇതാ ഒരു പ്രതിവിധി ഉപ്പു കൊണ്ട് നോക്കാം.
Comments
Post a Comment