താരന്‍ തിരികെ വരാന്‍ അനുവദിക്കാതെ മാറ്റുന്ന മരുന്ന്


വെളുത്തുള്ളി താരന്‍ അകറ്റാന്‍ ഫലപ്രദമാണ്. ഇതിലെ ആന്‍റി ഫംഗല്‍ ഘടകങ്ങള്‍ താരനെ ചെറുക്കും. വെളുത്തുള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ ചതച്ച വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ക്കാം. ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പായി ഇത് നന്നായി തലയില്‍ തേച്ച് പിടിപ്പിക്കുക. ആര്യവേപ്പില താരന്‍ കളയാന്‍ നല്ലതാണ്. ഇത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ഒരു ദിവസം മുഴുവന്‍ ഇങ്ങനെ വയ്ക്കണം. അതിനുശേഷം ഇല കളഞ്ഞ് ഈ വെള്ളം കൊണ്ടു മുടി കഴുകാം. ഈ വെള്ളം മാത്രം തലയില്‍ ഒഴിയ്ക്കുക. ഷാംപൂവോ സോപ്പോ വേണ്ട. ഇത് അടുപ്പിച്ചു ചെയ്യാം

രണ്ട് ആസ്പിരിന്‍ ഗുളികകള്‍ പൊടിച്ച് അല്പം ഷാപൂവുമായി കലര്‍ത്തുക. ഒന്നോ രണ്ടോ മിനുട്ട് സമയം ഇത് തലയില്‍ തേച്ചിരുന്നതിന് ശേഷം നന്നായി കഴുകുക. അവസാനം പതിവായി ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് കഴുകുകയും ചെയ്യുക.

Comments

Popular posts from this blog

ലിവര്‍ കാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ് അവഗണിച്ചാല്‍ അപകടം

കാൽമുട്ട് വേദന ഒറ്റ രാത്രികൊണ്ട് മാറ്റാന്‍ ദിവ്യ ഔഷധം

കുടവയര്‍ വേണമെന്ന് ആഗ്രഹം ഇല്ലെങ്കില്‍ മാത്രം ഇത് കുടിക്കുക