ഇഞ്ചി തിളപ്പിച്ച വെള്ളം 2 ദിവസം കുടിച്ചാൽ ശരീരത്തിൻ സംഭവിക്കുന്ന മാറ്റം


ഇഞ്ചി ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്‌. പല അസുഖങ്ങള്‍ക്കുമുള്ള ഒരു സ്വാഭാവിക പ്രതിവിധി. സാധാരണ ചായയിലിട്ടോ മറ്റു ഭക്ഷണവസ്‌തുക്കളില്‍ ചേര്‍ത്തോ ആണ്‌ ഇഞ്ചി കഴിയ്‌ക്കാറ്‌. എന്നാല്‍ ഇഞ്ചി പച്ചയ്‌ക്ക്‌, അതായത്‌ പാകം ചെയ്യാതെ കഴിയ്‌ക്കുമ്പോള്‍ ഗുണമേറുമെന്നാണ്‌ പറയുന്നത്‌.എല്ലാവർക്കും സുപരിചിതമാണ് ഇഞ്ചി.വീട്ടിൽ നിത്യവും നാം അറിയാതെ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഇഞ്ചിക്ക് ഔഷധഗുണങ്ങൾ എറെയാണ്.

വായു ദോഷത്തെ മാറ്റാനും, ദഹനത്തെ ഉണ്ടാക്കുവാനും ഉമിനീരിനെ ഉത്തേജിപ്പിക്കുവാനും കഴിവുള്ള ഒന്നാണ് ഇഞ്ചി.ഇഞ്ചിനീര് ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ ചെറിയ ഉള്ളി നീര് എന്നിവ ചേർത്ത് കഴിച്ചാൽ ഓക്കാനവും ഛർദ്ധിയും മാറും.രക്തവാത രോഗികൾക്ക് ഇഞ്ചി വളരെ നല്ലതാണ്.

Comments

Popular posts from this blog

ലിവര്‍ കാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ് അവഗണിച്ചാല്‍ അപകടം

കാൽമുട്ട് വേദന ഒറ്റ രാത്രികൊണ്ട് മാറ്റാന്‍ ദിവ്യ ഔഷധം

കുടവയര്‍ വേണമെന്ന് ആഗ്രഹം ഇല്ലെങ്കില്‍ മാത്രം ഇത് കുടിക്കുക