യൂറിക് ആസിഡ് പൂർണ്ണമായും മാറും ഒരാഴ്ച ഇങ്ങനെ ചെയ്താൽ
രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പര്‍ യൂറീസെമിയ എന്ന് പറയുന്നു. യൂറിക് ആസിഡിന്റെ അളവ് രക്തത്തില്‍ വര്‍ധിക്കുന്നത് യൂറിക് ആസിഡ് ക്രിസ്റ്റല്‍സ് ഉണ്ടാകുന്നതിനു കാരണമാകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകള്‍ സന്ധികളിലും അനുബന്ധ കലകളിലും അടിഞ്ഞു കൂടുന്നു. ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം അടിഞ്ഞു കൂടിയിരിക്കുന്ന യൂറിക് ആസിഡ് ക്രിസ്റ്റലുകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുമ്പോള്‍ അവ ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നു. ഈ അവസ്ഥയാണ് ഗൗട്ട്. ആയുര്‍വേദത്തില്‍ ഇതിനെ ‘വാതരക്തം’ എന്നാണു അറിയപ്പെടുന്നത്.ഒരു സമയം ഒരു സന്ധിയില്‍, അപൂര്‍വ്വം രണ്ടു സന്ധികളിലുമാണ് വേദനയും മറ്റു ലക്ഷണങ്ങളും ഒരേസമയം കാണപ്പെടുന്നത്.ഇതാണ് മറ്റു സന്ധിവേദന രോഗങ്ങളെ അപേക്ഷിച്ചു ഗൗട്ട് നെ വ്യത്യസ്തമാക്കുന്നത്.യൂറിക് ആസിഡ് നിയന്ത്രിക്കാനും പൂര്‍ണ്ണമായും നോര്‍മല്‍ ആകാനും സഹായിക്കുന്ന നൂറുശതമാനം ഫലപ്രദമായ ചില മാര്‍ഗങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്നും ഉപയോഗക്രമവും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ഉപകാരപ്രദമായ അറിവ് എന്ന് തോന്നിയാല്‍ ഷെയര്‍ ചെയുക നിങ്ങളെപോലെ നിങ്ങളുടെ സുഹൃത്തിനും ഈ അറിവ് ചിലപ്പോള്‍ ഉപകരിച്ചേക്കാം,
വിശദമായ വീഡിയോ കാണാം .
Comments
Post a Comment