മുന്നേ മൂന്നു കൂട്ടുകൾ ഉപയോഗിച്ച് ഏതു പഴകിയ ചുമയും വേരോടെ പറിച്ചു കളയാം
ഉള്ളി നിങ്ങള്‍ക്ക് ധാരാളം ആരോഗ്യഗുണങ്ങള്‍ തരുന്നുണ്ടെന്നറിയാം.അതുപോലെ ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍ നിങ്ങള്‍ക്കറിയാമോ? ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന ചുവന്നുള്ളി പോഷക ഗുണങ്ങളുടെ കേന്ദ്രമാണെന്ന് അറിഞ്ഞിരിക്കുക.ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ കഴിവുണ്ട് ഈ ചുവന്നുള്ളിക്ക്.ചെറുതാണെന്ന് കരുതി ചുവന്നുള്ളിയെ ചെറുതായി കണേണ്ട.ചുവന്നുള്ളിയുടെ ഔഷധ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കൂ…തേള്‍ പോലെയുള്ള വിഷജന്തുക്കള്‍ ശരീരത്തില്‍ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളില്‍ നിന്നും ആശ്വാസം നല്‍കാന്‍ കഴിവുണ്ട്. കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുക.ചുവന്നുള്ളി നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് പനി ശമിപ്പിക്കും.ചുവന്നുള്ളി നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് വിട്ടുമാറാത്ത ചുമ, കഫക്കെട്ട് എന്നിവ മാറ്റിതരും.
Comments
Post a Comment