യുവാവ് നിര്‍മിച്ച അത്ഭുത ടാപ്പ് നിങ്ങള്‍ക്കും ഈസി ആയി ഉണ്ടാക്കാം
യുവാവ് നിര്‍മിച്ച അത്ഭുത ടാപ്പ് നിങ്ങള്‍ക്കും ഈസി ആയി ഉണ്ടാക്കാം യുവാവ് നിര്‍മിച്ച അത്ഭുത ടാപ്പ് !! നിങ്ങള്‍ക്ക് തീര്‍ച്ചയായും ഉപകരിക്കും വീട്ടിലെ കേടായ ട്യൂബും മോട്ടോറും ഉപയോഗിച്ച് ഒരു അത്ഭുത ടാപ്പ് ഉണ്ടാക്കാൻ സാധിക്കും .ഇതിനായി കേടായ ട്യൂബിലെ ഒരു സൈഡിലുള്ള ക്യാപ്പ് ഊരുക .എന്നിട്ടു ആ വശം പൊട്ടിച്ചിട്ട് അതിലെ മെർക്കുറി വൃത്തിയാക്കാൻ പൂഴി ഇടുക .എന്നിട്ടു വെള്ളം ഒഴിച്ച് ട്യൂബ് വൃത്തിയാക്കുക .പിന്നീട് മറുവശത്തുള്ള ക്യാപ്പും ഊരി ആ വശം പൊട്ടിക്കുക
Comments
Post a Comment