ഷുഗർ പിടിപെട്ടിട്ടുണ്ടെങ്കിൽ ഇ ഡോക്ടർ പറയുന്ന കാര്യം മാത്രം ചെയ്താൽ മതി ഇല്ലാതാക്കാം


ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ പാടി വാതിൽക്കൽ പ്രമേഹം ഉണ്ടെന്നാണ് അർഥം . തീർച്ചയായും ഇ ലക്ഷണങ്ങൾ അവഗണിക്കാതെ ഇരിക്കുക .പ്രമേഹം വരാതിരിക്കാന്‍ വേണ്ടി.  ചെയേണ്ടത്  ആദ്യം  ചെയ്യേണ്ടത് തടിയുള്ള ആളാണെങ്കില്‍  ആദ്യം  തടി  കുറയ്ക്കുക  പിന്നെ  ചെയ്യേണ്ടത്  ദിവസ്സവും  എക്സ്സര്‍സൈസ്  ചെയ്യുക,  എല്ലാ  മസ്സില്സ്സിനും  എല്ലാ  ജോയിന്ടുകള്‍ക്കും  നല്ല  വണ്ണം  വ്യയാമം  കിട്ടത്തക്ക  രീതിയിലുള്ള  എക്സ്സര്‍സൈസ്   ചെയ്യുക, സ്കിപ്പിംഗ്,  നടക്കല്‍,  എയറോബിക്   എക്സ്സര്‍സൈസ് ,  അതായതു  ദിവസ്സവും  അരമണിക്കൂര്‍  എങ്കിലും  നടക്കുക,  പിന്നെ  എല്ലാ  ജോയിന്ട്കളും  നല്ല    വണ്ണം  മൂവ്  ചെയ്യുക  അങ്ങിനെ    എല്ലാ     മസ്സില്സ്സിനും    എക്സ്സര്‍സൈസ്    കൊടുക്കുക  എങ്കില്‍  മാത്രമാണ്.  നമ്മുടെ    ഷുഗര്‍  കുറച്ചു  കൊണ്ടു  വരാന്‍  പറ്റുകയുള്ളൂ,  പന്നെ   പറയാനുള്ളത്  തോന്നിയ  സമയത്ത്   ആഹാരം  കഴിക്കരുത്,  വീഡിയോ  കണ്ടു  മനസ്സിലാക്കുക,

Comments

Popular posts from this blog

ലിവര്‍ കാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ് അവഗണിച്ചാല്‍ അപകടം

കാൽമുട്ട് വേദന ഒറ്റ രാത്രികൊണ്ട് മാറ്റാന്‍ ദിവ്യ ഔഷധം

കുടവയര്‍ വേണമെന്ന് ആഗ്രഹം ഇല്ലെങ്കില്‍ മാത്രം ഇത് കുടിക്കുക