തൈറോയിഡിന്റെ ലക്ഷങ്ങളും പരിഹാരങ്ങളും ഡോക്ടര്‍ ദിവ്യ
കഴുത്തില്‍ ശ്വാസം നാളത്തിന് മുന്നിലായി സ്ഥിതിചെയ്യുന്ന ഒരു അന്ത:ശ്രാവ ഗ്രന്ഥി യാണ് തൈറോയിഡ് ഇതിന് ഒരു ചിത്രശലഭത്തിനോട് സമാനമായ ആകൃതിയാണുള്ളത്. തൈറോക്സിന്‍, ട്രൈ-അയിഡൊ- തൈറൊക്സിന്‍ എന്നീ രണ്ട് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കലാണ് പ്രധാന ധര്‍മ്മം. ഒരു ഗ്രാമിന്‍െറ ഏറെക്കുറേ ഇരുപത്തെട്ട് ലക്ഷത്തില്‍ ഒരംശമാണ് ഏറെക്കുറെ പ്രതിദിന ഉല്പാദനം. ഇൗ ചെറിയൊരംശം ഹോര്‍മോണ്‍ ശരീരത്തിന്‍െറ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കാണ് വഹിക്കുന്നത്.ശരീരകോശങ്ങളുടെ വിഭജനം ചെയുന്നത് കൂടുതല്‍ ഡോക്ടര്‍ പറയുന്നുണ്ട് നിങ്ങള്‍ കാണുക എല്ലാവര്ക്കും എത്തിക്കുക
Comments
Post a Comment