വാഹനത്തിനു ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കുക ഇല്ലെങ്കില്‍ ചതി പറ്റും


വാഹനത്തിനു ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കുക ഇല്ലെങ്കില്‍ ചതിയില്‍ പെടും പുതുതായി ഒരു വാഹനം വാങ്ങുമ്പോള്‍ ഇൻഷ്വറൻസ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. അതില്‍ പലര്‍ക്കും വേണ്ടത്ര പരിചയമില്ലാത്തത് നമ്മളെ കമ്പനിക്കാര്‍ ചൂഷണം ചെയ്യാന്‍ കാരണമാകും. അത്തരം ഒരു ചൂഷണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാരും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. പരമാവധി ഷെയര്‍ ചെയ്തു പ്രചരിപ്പിക്കുക.കമ്പനികളുടെയുടെ ചൂഷണം എല്ലാവരും മനസ്സിലാക്കിയിരിക്കട്ടെ. പലര്‍ക്കും ഈ ചൂഷണത്തെ പറ്റി വലിയ അറിവില്ല. കമ്പനിക്കാര്‍ വെറുതെ നമ്മുടെ കാഷ് കൊള്ളയടിച്ചുകൊണ്ടേ ഇരിക്കും.

Comments

Popular posts from this blog

ലിവര്‍ കാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ് അവഗണിച്ചാല്‍ അപകടം

കാൽമുട്ട് വേദന ഒറ്റ രാത്രികൊണ്ട് മാറ്റാന്‍ ദിവ്യ ഔഷധം

കുടവയര്‍ വേണമെന്ന് ആഗ്രഹം ഇല്ലെങ്കില്‍ മാത്രം ഇത് കുടിക്കുക