ഫലൂഡ എങ്ങനെ രുചികരമായി തയ്യാറാക്കാം
ഫലൂഡ രുചികരമായി തയ്യാറാക്കുവാന്‍ ആവശ്യമായ ചേരുവകള്‍ : കട്ടിപാല്‍-500ml, കസ്റ്റാര്‍ഡ് പൗഡര്‍-3spoon, പഞ്ചസാര-350g, വെര്‍മിസെല്ലി-100g, കാരമല്‍-50g, പഴങ്ങള്‍-(ഏത്തപ്പഴം, മുന്തിരി, പപ്പായ, മാങ്ങ, ചെറി,ആപ്പിള്‍)-250g, കസ് കസ്(സര്‍ബത്ത്)-50g, കശുവണ്ടിപ്പരിപ്പ്-100g, പിസ്ത സിറപ്പ്-100ml, ഐസ് ക്രീം-200g
400mlകട്ടിപ്പാലില്‍ 100ml വെള്ളവും 250gപഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക.തണുത്ത പാലില്‍ കലക്കിയ കസ്റ്റാര്‍ഡ് ചേര്‍ക്കുക. ഇളക്കുക. ഇറക്കിവയ്ക്കുക. തണുപ്പിക്കുക. ഫ്രിഡ്ജില്‍ വയ്ക്കുക.വെര്‍മിസെല്ലി വെള്ളത്തില്‍ വേവിക്കുക. ഊറ്റുക.(പച്ചവെള്ളം ഒഴിച്ച് വേണം ഊറ്റേണ്ടത്.)കാരമല്‍ ചൂട് വെള്ളത്തില്‍ കലക്കി തണുത്ത വെള്ളം ഒഴിക്കുക. ഫ്രിഡ്ജില്‍ വയ്ക്കുക.
Comments
Post a Comment