മുത്തശ്ശിമാര്‍ക്ക് മാത്രം അറിവുള്ള ആ മാജിക് നാടന്‍ മിശ്രിതം ..
മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്‌ക്കാം.മുടി വളരാന്‍ ആഗ്രഹിയ്‌ക്കാത്തവര്‍ ചുരുങ്ങും. എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും ഇട തൂര്‍ന്ന മുടിയോട് ആണിനും പെണ്ണിനുമെല്ലാം മോഹമേറും. ഇത്തരം മുടി സ്വന്തമാക്കാന്‍ സ്‌ത്രീയും മുടിയുള്ള സ്‌ത്രീയെ സ്വന്തമാക്കാന്‍ പുരുഷനും.മുടി വളര്‍ത്തുമെന്നവകാശപ്പെട്ട് പല ഉല്‍പന്നങ്ങളും വിപണിയില്‍ ലഭ്യമാകുന്നുണ്ട്. എന്നാല്‍ ഇവ പൂര്‍ണപ്രയോജനം നല്‍കുമെന്നു പറയാനാവുകയുമില്ല.മുടി വളരാന്‍ പ്രകൃതിദത്തമായ ചേരുവകള്‍ പലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കറ്റാര്‍ വാഴ. പല തരത്തിലും കറ്റാര്‍വാഴ മുടിവളര്‍ച്ചയ്‌ക്കുപയോഗിയ്‌ക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ.
Comments
Post a Comment