കിഡ്നി സ്റ്റോണ്‍ ഓപ്പറേഷൻ ഇല്ലാതെ മണിക്കൂറുകൾക്കുള്ളിൽ അലിയിച്ചു കളയുന്ന ഒരു ഒറ്റമൂലി.
കിഡ്‌നി സ്‌റ്റോണ്‍ ജീവിതത്തിന് ഏറ്റവും പ്രതിസന്ധിയുണ്ടാവുന്ന ഒരു രോഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിനായി പല രീതിയിലുള്ള ചികിത്സകള്‍ നമ്മള്‍ ചെയ്യാറുണ്ട്. ഇന്ന് മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് പലപ്പോഴും ഇത്തരം രോഗങ്ങളെ മുന്നോട്ട് നയിക്കുന്നത്.
ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങളും തിരക്കുള്ള ജീവിത ശൈലിയും എല്ലാം കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കുന്നു. മൂത്രത്തില്‍ കല്ല് എന്നും കിഡ്‌നി സ്‌റ്റോണ്‍ അറിയപ്പെടുന്നുണ്ട്. ആയുര്‍വ്വേദത്തിലും അല്ലാതെയും നിരവധി പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇതിനുണ്ട്. ഡോക്ടറെ സമീപിക്കുന്നതിനു മുന്‍പായി കിഡ്‌നി സ്റ്റോണ്‍ മാറ്റുന്നതിന് നിരവധി ഒറ്റമൂലികള്‍ ഉണ്ട്.
Comments
Post a Comment